Hari Vallichira

Hari Vallichira

ഹരി വള്ളിച്ചിറ

എഴുത്തുകാരന്‍, അധ്യാപകന്‍. 1938 മാര്‍ച്ച് 27ന് ജനനം. അച്ഛന്‍ : നാരായണന്‍. അമ്മ: ലക്ഷ്മിയമ്മാള്‍. വിദ്യാഭ്യാസം : സെന്റ് ആന്റണീസ് പ്രൈമറി സ്‌കൂള്‍ വള്ളിച്ചിറ, ശക്തിവിലാസം മിഡില്‍ സ്‌കൂള്‍ ഇടനാട്, സെന്റ് തോമസ് ഹൈസ്‌കൂള്‍ പാലാ, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് തോമസ് ട്രെയ്‌നിംഗ് കോളേജ് പാലാ. ബി.എസ്‌സി, ബി.എഡ്. ഗവ. ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി, ഗവ. ഹൈസ്‌കൂള്‍  കല്ലാര്‍ (ഇടുക്കി), ഹെഡ്മാസ്റ്റര്‍ - ഗവ. യു.പി. സ്‌കൂള്‍  അയ്യര്‍കുളങ്ങര (വൈക്കം), ഹെഡ്മാസ്റ്റര്‍ - ഗവ. യു.പി.  സ്‌കൂള്‍ മണ്ണയ്ക്കനാട്, ഹെഡ്മാസ്റ്റര്‍ - ഗവ.എച്ച്.എസ്.  കുറ്റിപ്ലാങ്ങാട് (ഇടുക്കി), ഉപജില്ലാ വിദ്യാഭ്യാസ  ഓഫിസര്‍ രാമപുരം (കോട്ടയം) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1993ല്‍ റിട്ടയര്‍ ചെയ്തു.അതിനു ശേഷം പ്രിന്‍സിപ്പല്‍ - ലേബര്‍ ഇന്ത്യ സി.ബി.എസ്.ഇ. ഗുരുകുലം പബ്ലിക് സ്‌കൂള്‍ (മരങ്ങാട്ടുപിള്ളി), പഞ്ചായത്ത് മെംബര്‍ വള്ളിച്ചിറ വെസ്റ്റ് വാര്‍ഡ് (കരൂര്‍ പഞ്ചായത്ത്) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കൃതികള്‍: മറന്നതില്ല, അവിവാഹിതയായ വിധവ, പുനര്‍ജ്ജന്മം (നോവല്‍).

ഭാര്യ: കെ. പൊന്നമ്മാള്‍ (റിട്ട. ടീച്ചര്‍). 

മകള്‍: അമ്മിണി വേലായുധന്‍. ജാമാതാവ്: എം.സി. വേലായുധന്‍ (ചീഫ് എന്‍ജിനീയര്‍, മര്‍ച്ചന്റ് നേവി)

മകന്‍: രാജു ഹരിഹരന്‍  (B.Sc, M.S.W., LL.B (Advocate, Pala)

പേരക്കുട്ടികള്‍: രാജേശ്വരി വേലായുധന്‍  (B.Tech),

മഹേഷ് വേലായുധന്‍  (B.Tech  4-ാം വര്‍ഷ വിദ്യാര്‍ത്ഥി),

സുവര്‍ണ്ണരേഖ രാജു  (8-ാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനി)

വിലാസം: 'ചൈതന്യ', വള്ളിച്ചിറ പി.ഒ., പാലാ - 686 574



Grid View:
-15%
Quickview

Aagi

₹179.00 ₹210.00

A book by Hari Vallichiraകുടുംബബന്ധങ്ങളുടെ മഹനീയതയും പ്രണയത്തിന്റെ സാക്ഷാത്കാരവും സമ്മേളിക്കുന്ന രചന. ലളിതമായ ആഖ്യാനം. അമ്മയാകാൻ കൊതിച്ച ആഗിയുടെ കഥ. ത്യാഗവും പ്രണയവും രണ്ടല്ലെന്ന് വ്യക്തമാക്കുന്ന നോവൽ...

Showing 1 to 1 of 1 (1 Pages)