Haritha Savithri
കരുനാഗപ്പള്ളിയില്‍ ജനനം.
വിദ്യാഭ്യാസം: കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും യൂണിവേഴ്സിറ്റി ഓഫ് ബാഴ്സിലോണയില്‍ നിന്ന്
ഇംഗ്ലീഷ് ഭാഷാശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം.
Murivettavarute Pathakal
Book By Haritha Savithri യൂറോപ്പിന്‍റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്‍റെയും വൈക്കോലിന്‍റെയും ചാണകത്തിന്‍റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ ..
Spanish natotikkathakal
Book by Haritha savithri , ധൈര്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും നന്മയുടെയും സവിശേഷചെപ്പുകളാണ് നാടോടിക്കഥകള്‍. സ്പാനിഷ് നാടോടിക്കഥകളും ജര്‍മ്മന്‍ കഥകളും ഈ കൃതിയില്‍ ഹരംപിടിപ്പിക്കുന്ന കഥാചിന്തകളായി മാറുന്നു. സിഗ്രോണൈറ്റും കാട്ടുതാറാവുകളും നിധിദ്വീപുകളും മാന്ത്രികക്കണ്ണാടിയും കഥകളില്‍നിന്നും കഥകളിലേക്കുള്ള വിസ്മയാനുഭവങ്ങളാണ്...