Haritha R

Haritha R

ഹരിത ആര്‍.
എറണാകുളം നോര്‍ത്ത് പറവൂരില്‍  മനയ്ക്കപ്പടിയില്‍ ജനനം.
അച്ഛന്‍: കൊട്ടാരപ്പാട്ട് വീട്ടില്‍ രമേഷ്കുമാര്‍ (ഘമലേ) അമ്മ: പ്രിയ രമേഷ്
വിദ്യാഭ്യാസം: കരുമാല്ലൂര്‍ ഗവണ്‍മെന്‍റ് എല്‍.പി സ്കൂള്‍,  പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍ സെക്കന്‍ററി  സ്കൂള്‍, എറണാകുളം സെന്‍റ് തെരേസാസ്  കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദം,  വൈക്കം കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍  നിന്നും സാമൂഹ്യശാസ്ത്രത്തില്‍ ബി.എഡ്.  കുടവെച്ചൂര്‍ സെന്‍റ് മൈക്കിള്‍സ് സ്കൂളില്‍  സാമൂഹ്യശാസ്ത്ര അധ്യാപികയായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട


Grid View:
-25%
Quickview

Neelapparunth

₹180.00 ₹240.00

Book By Haritha R തീവ്രപ്രണയത്തിന്‍റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്‍റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ ഹരിത പകര്‍ന്നുതരുന്നത്. ഹരിതയുടെ വാക്കുകളുടെ ഘടനയും ആശയങ്ങളും തമ്മിലുള്ള സംയോജനം വായനയ്ക്ക് പുതിയ മാനം നല്‍കുന്നു. ശ്രുതിയു..

Showing 1 to 1 of 1 (1 Pages)