Herve Le Tellier
![Herve Le Tellier Herve Le Tellier](https://greenbooksindia.com/image/cache/catalog/Authors/Ervi-li-t-150x270.jpg)
എർവി ലി ടെലീർ
ഫ്രഞ്ച് സാഹിത്യകാരനായ എർവി ലി ടെലീർ ,1957 ഏപ്രിൽ 24ന് ജനിച്ചു. കഥ, നോവൽ, ലേഖനം തുടങ്ങിയ
വിഭാഗങ്ങളിൽ മുപ്പതോളം പുസ്തകങ്ങൾ. പത്രപ്രവർത്തകനായും മാത്തമാറ്റീഷ്യനായും അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. യൂലിപോ (oulipo) അന്താരാഷ്ട്ര സാഹിത്യസംഘത്തിൽ അംഗവും നാലാമത്തെ പ്രസിഡണ്ടുമാണ്. 2020ലെ ഗോൻകൂർ (Goncourt) അവാർഡ് 'അനോമലി' എന്ന നോവലിനു ലഭിച്ചു.
Vyathichalanangal
വ്യതിചലനങ്ങൾ എർവി ലി ടെലീർ ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയർന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാർച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്..