Hijas Mohammed
ഹിജാസ് മുഹമ്മദ്
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ പാച്ചുവീട്ടില്‍ കോയാസ് മന്‍സില്‍ പി.കെ മുഹമ്മദ് അലിയുടെയും നൂര്‍ജഹാന്റെയും രണ്ടു ആണ്മക്കളില് ഇളയമകനായി ജനനം.മാനേജ്മെന്റ് പ്രൊഫഷണല്‍, എട്ടു വര്‍ഷമായി ഖത്തറിലെ TRAGS - QATAR GAS-ല്‍ പ്രൊജക്റ്റ് കോണ്ട്രാക്റ്റ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡോക്യുമെന്റ് കണ്ട്രോളര് ആയി പ്രവര്‍ത്തിക്കുന്നു.
ഭാര്യാ: രഹന ഹിജാസ്.
വിലാസം: പാച്ചുവീട്ടില്‍ ഹൗസ്, കോയാസ് മന്‍സില്‍,
ചന്ദ്രിക ലെയിന്‍, വടൂക്കര, കൂര്‍ക്കഞ്ചേരി, തൃശൂര്‍ - 680 007
മൊബൈല്‍: 9349747954
ഇ-മെയില്‍: hijaskoyas@gmail.com
Manassakshi
Book by Hijas Mohammed പഴയ ഒരു സർപ്പക്കാവ് നിലകൊള്ളുന്ന മാടവന ഇല്ലത്തേക്ക് താമസിക്കാനെത്തിയ ഒരു ക്രൈസ്തവ കുടുംബത്തിന്റെ കഥ ...
Ezhakasagalkappuram
Book by Hijas Mohammed , പ്രണയത്തിന്റെ സ്വർഗ്ഗവാതിൽ കടന്നുപോയ ഒരു പെൺകുട്ടിയുടെ കഥ. മതത്തിന്റെയും ജാതിയുടെയും അപ്പുറം സ്നേഹത്തിന്റെ ഊഷ്മളത പരത്തുന്ന കഥാപാത്ര സന്നിവേശം. പ്രണയഭരിതമായ ജീവിതത്തെ സ്വപ്നം കണ്ട അബ്ദുവിന്റെയും ആരതിയുടെയും കഥ...