Hubert Haddad
ഹ്യൂബര്‍ട്ട് ഹദ്ദാദ്
ടുണീഷ്യന്‍ എഴുത്തുകാരന്‍, കവി, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍. 1947 ടുണീസില്‍ ജനനം.A novel of the fox sisters, opium poppy palestine , തുടങ്ങിയ ധാരാളം കൃതികള്‍.
ഡോ. ശോഭ ലിസ ജോണ്‍
ചെന്നൈയില്‍ ജനനം.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഫ്രഞ്ച് ഡിപ്പാര്‍ട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍.
ഇപ്പോള്‍ കൊച്ചി തേവരയില്‍ താമസം.
Mattivecha Udal
മാറ്റിവെച്ച ഉടല്‍ഹ്യൂബര്‍ട്ട് ഹദ്ദാദ്‌സെഡറിക് അലന്‍ വെബേഴ്‌സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പി ലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക..