Hussin Karadi
ഹുസൈന്‍ കാരാടി
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ജനനം.പിതാവ്: ആലി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ.
ഗവ. ഹൈസ്‌കൂള്‍ താമരശ്ശേരി, സെന്റ്‌മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പഠനം.ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായിരുന്നു.റേഡിയോ നാടകങ്ങളും സ്റ്റേജ് നാടകങ്ങളും എഴുതി അവതരിപ്പിച്ചു. മലയാളത്തിലെ പതിനഞ്ചോളം പ്രസിദ്ധ നോവലുകള്‍ക്ക് റേഡിയോ നാടകരൂപം നല്‍കി.ആനുകാലികങ്ങളില്‍ ധാരാളം കഥകളും നോവലുകളും എഴുതിയിട്ടുണ്ട്.
കൃതികള്‍: അതിനുമപ്പുറം (നാടകം), നക്ഷത്രങ്ങളുടെ പ്രണാമം, കരിമുകിലിന്റെ സംഗീതം (നോവല്‍), കാസിമിന്റെ ചെരിപ്പ് (ബാലസാഹിത്യം).മുക്കുപണ്ടം നാടകത്തിന് ബഹ്‌റൈന്‍ ആര്‍ട്‌സ് സെന്ററിന്റെ പുരസ്‌കാരം ലഭിച്ചു.
ഭാര്യ: ആമിന. മക്കള്‍: മുനീര്‍ അലി, ഹസീന.
വിലാസം: താമരശ്ശേരി, കോഴിക്കോട് - 673 573
The Indian-Robinhood Kayamkulam Kochunni
Book By Hussain Karati , The legend of Kayamkulam Kochunni runs deep in the cultural memory of Kerala, a touristy Southern Indian state best known for its spices, backwaters and early preoccupation with communism. Born to a local thief with no ambition and a nurturing mother under extraordinary poverty in the scenic town of Kayamkulam, Kochunni had..
Alavudheenum AlbudhaVilakkum
A book from Little Green , അത്ഭുതവിളക്കിന്‍റെ മന്ത്രശക്തികൊണ്ട് മടിയനായ അലാവുദ്ദീന്‍ രാജകുമാരനായ കഥ. ദാരിദ്ര്യവും അതില്‍നിന്നുള്ള മോചനവും ഒരു ബാലനെയും അവന്‍റെ സുഹൃത്തിനെയും കുടുംത്തെയും രക്ഷിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു. മന്ത്രവാദിയുടെ സഹോദരി രുക്സാനയെ രക്ഷിച്ച കഥയും കൂടിയാണിത്. പ്രശസ്തമായ ഒരു അറ്യേന്‍ കഥയുടെ സ്വതന്ത്ര പുനരാഖ്യാനം...
Kayamkulam Kochunni
Book By:Hussin Karadiഐതിഹ്യമായും കെട്ടുകഥയായും കേരളക്കരയ്ക്ക് പരിചിതനായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിറഞ്ഞ ഒരു ലോകത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് കൊച്ചുണ്ണി ഒരു കള്ളനായി മാറിയത്. കൊച്ചുണ്ണി കൊള്ളക്കാരനും പിടിച്ചുപറിക്കാരനും മാത്രമായിരുന്നില്ല, സ്‌നേഹമുള്ളവനും സത്യസന്ധനുമായിരുന്നു. കേരളീയ ജീവിതത്തില്‍ വളര്‍ന്നുവ..