Indhulekha

Indhulekha

ഇന്ദുലേഖ

ഇന്ദുലേഖ 1976 ജനുവരി 16ന് കണ്ണൂര്‍ ജില്ലയിലെ അരോളിയില്‍ ജനനം.  അച്ഛന്‍ : നാരായണന്‍ കുട്ടി മേനോന്‍.  അമ്മ : ഭാഗീരഥിയമ്മ.
ഹിസ്റ്ററിയിലും ജേര്‍ണലിസത്തിലും മാസ്റ്റര്‍ ഡിഗ്രി. കോളേജ് അധ്യാപികയായും പത്രപ്രവര്‍ത്തകയായും ജോലി നോക്കി.  2005 മുതല്‍ ദുബായില്‍ ഭര്‍ത്താവ് മുരളീധരനോടൊപ്പം ഇലക്ട്രിക്കല്‍ ബിസിനസ് ചെയ്യുന്നു.  (കല്‍ക്കി ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിങ് ആന്‍ഡ് എക്യുപ്മെന്‍റ്  ട്രേഡിംഗ്. എല്‍.എല്‍.സി.) രാജലക്ഷ്മി മേനോനും മഹേഷ് മേനോനും സഹോദരങ്ങള്‍.  ആദ്യ പുസ്തകം 2022 നവംബറില്‍ പ്രസിദ്ധീകരിച്ചു ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ (memories).
Email: indulekhadubai@gmail.com


Grid View:
-15%
Quickview

Manthrikakkuthira

₹170.00 ₹200.00

മാന്ത്രികക്കുതിരഇന്ദുലേഖ"ഈ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഒറ്റപ്പെടലാണ്."ആളും അര്‍ത്ഥവും നിറഞ്ഞ പ്രവാസകാലം പിന്നിട്ട് തിരികെ ജന്മ നാട്ടിലെത്തുമ്പോള്‍  അന്നോളം പരിചിതമല്ലാത്ത ജീവിതപരിസരങ്ങളാകും അവരെ കാത്തിരിക്കുന്നത്. പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളും ഇഴചേര്‍ന്ന കണ്ണിയില്‍ താനാടിയ വേഷം അപ്രസക്തമായിരുന്നു എന്ന തിരിച്ചറിവ് ഏകാന്തതയുടെ ഉള്‍ക്..

-15%
Quickview

Snehavarnangal

₹119.00 ₹140.00

സ്നേഹവര്‍ണങ്ങള്‍ഇന്ദുലേഖനിര്‍മ്മലജലംപോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്‍റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്‍റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്..

Showing 1 to 2 of 2 (1 Pages)