Iskender Pala

Iskender Pala

ഇസ്‌കന്ദര്‍ പാല

നോവലിസ്റ്റ്, അധ്യാപകന്‍, ചരിത്രകാരന്‍. ടര്‍ക്കിയിലെ ഉസ്‌ക്കില്‍ 1958ല്‍ ജനനം. വിദ്യാഭ്യാസം : ഇസ്താംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ടര്‍ക്കിഷ് ലാംഗ്വേജ് & ലിറ്ററേച്ചറില്‍ ബിരുദം. ഡിപ്പാര്‍ട്ട്‌മെന്റ് സെമിനാരി ലൈബ്രറിയില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1984ല്‍ ലെഫ്റ്റനന്റ് ജൂനിയര്‍ ഗ്രേഡായി പ്രമോഷന്‍ ലഭിച്ചു.

കൃതികള്‍: Legend (2013), Flame (2011), Shah and Sultan (2010), (Between Two Coups - Interesting Times (2010), Grief Drop (2010), Encyclopedic  Dictionary of Divan (Ottoman) Poetry (1989).



Grid View:
-15%
Quickview

Barbarossa : Oru Ithihasam

₹357.00 ₹420.00

ഇസ്കന്ദര്‍ പാലബാര്‍ബറോസ എന്ന വീരനാവികന്‍റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്..

-15%
Quickview

Istamboolile pranayapushpame

₹425.00 ₹500.00

മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ്‌ ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമ..

Showing 1 to 2 of 2 (1 Pages)