Jarasandhan

Jarasandhan

നോവലിസ്റ്റ്. 1901ല്‍ ബംഗാളില്‍ ജനനം.  സ്വാതന്ത്ര്യസമരകാലത്ത് കുപ്രസിദ്ധി നേടിയ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടായിരുന്നു.1981ല്‍ നിര്യാതനായി.

കൃതികള്‍: നീതിപീഠം, താമസി, ആശ്രയം, മഹാശ്വേതയുടെ ഡയറി.



നിലീന അബ്രഹാം: അധ്യാപിക, വിവര്‍ത്തക.

1925ല്‍ കല്‍ക്കത്തയില്‍ ജനനം. മലയാളത്തില്‍ നിന്ന് ബംഗാളിയിലേക്കും മറിച്ചും പരി'ാഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

ആരോഗ്യനികേതനം, തടാകം, ഇരുമ്പഴികള്‍ 

തുടങ്ങിയവയാണ് മലയാള പരി'ാഷകള്‍. 2005ല്‍ നിര്യാതയായി.



Grid View:
Out Of Stock
-15%
Quickview

Irumbazhikal

₹123.00 ₹145.00

Author:Jarasandhanതടവറകളിലെ ജീവിതമാണ് ജരാസന്ധന്റെ ഇരുമ്പഴികള്‍. വര്‍ഷങ്ങളായി നൂറുനൂറു ജോഗന്മാര്‍ ഇവിടെ അകത്തു പോകുന്നു, മടങ്ങിവരുന്നു, ഈ ഇരുമ്പഴികളുടെ ബാഹുബന്ധനത്തിന് അടിപ്പെടുന്നു. എന്തൊരു പ്രചണ്ഡമായ ആകര്‍ഷണം! ജീവിതത്തിലെങ്ങും ഈ വട്ടംചുറ്റലിന് അവസാനമില്ല. നാട്ടില്‍നിന്നും ജയിലിലേക്ക്. അവിടെനിന്ന് പുറത്തേക്ക്. വീണ്ടും ജയിലിലേക്ക്. ഇന്ത്യന്‍ ഭാഷയിലെ..

Showing 1 to 1 of 1 (1 Pages)