Jayakar Thalayolaparambu
ജയകര്‍ തലയോലപ്പറമ്പ്
(Limca Book of World Record Holder for G.K./P.S.C Helpline)
അധ്യാപകന്‍, സിവില്‍ സര്‍വ്വീസ് പി.എസ്.സി ട്രെയിനര്‍.1978ല്‍ വൈക്കത്ത് ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജ്, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും. ഇപ്പോള്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍.കരിയര്‍ ഗൈഡന്‍സ് സംബന്ധമായി അഞ്ഞൂറിലധികം ക്ലാസുകള്‍ നയിച്ചിട്ടുണ്ട്.
ഇതര കൃതികള്‍: പി.എസ്.സി. വിന്നര്‍, പി.എസ്.സിയില്‍ ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍, പി.എസ്.സി. കാപ്‌സ്യൂള്‍,
ഐ.ടി. ക്വിസ് ഇംഗ്ലീഷ്, ഐ.ടി. ക്വിസ് മലയാളം, ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍, പി.എസ്.സി. സൂപ്പര്‍ സ്‌പെഷല്‍,
എല്ലാ പി.എസ്.സി. പരീക്ഷകള്‍ക്കും ഒരു ഉത്തരം.
ഭാര്യ: സുനിത. മകള്‍: മീനാക്ഷി
വിലാസം: C/O. വിന്നേഴ്‌സ് പി.എസ്.സി. ക്ലാസസ്,
തലയോലപ്പറമ്പ് - 686 605
Ella PSC Pareekshakalkkum Orutharam
Jayakar Thalayolaparambu എല്ലാ പരീക്ഷകളിലും ഉന്നതവിജയം ഉറപ്പു വരുത്തുന്നതിനും പഠനം സുഗമമാക്കുന്നതിനുള്ള പുതിയ ഫോർമുലയാണ് ഈ പുസ്തകത്തിന്റെ ഗുണമേന്മ.ഒരേ ഉത്തരമുള്ള ഒരുപാട് ചോദ്യങ്ങളാണ് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഹോൾഡർ ജയകർ ഇതിൽ പരിചയപ്പെടുത്തുന്നത്.പൊതു വിജ്ഞാനം, ഇംഗ്ലീഷ് , ഗണിതം എന്നി വിഭാഗങ്ങളുടെ പഠനത്തിന്റെ എളുപ്പുമാർഗം പി സ് സി അ..
Charithram Ethra Eluppam
A Book by Jayakar Thalayolapparambuചരിത്രത്തിന്റെ നാഴികക്കല്ലുകളിലേക്കു കൈപിടിച്ചുകൊണ്ട് പോകുന്ന ഒരു ബോധനകൃതി. ചരിത്രവിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരു സഹായ പുസ്തകം. മതങ്ങൾ, സംസ്കാരങ്ങൾ, വേദകാലം, സാമ്രാജ്യം, രാജഭരണങ്ങൾ, യുദ്ധം, അധിനിവേശങ്ങൾ, അനവധി ചരിത്രവിഷയങ്ങൾ...
PSC Nooruthavana Chodhicha Chodyangal
Book by:Jayakar Thalayolaparambu കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പല വര്‍ഷങ്ങളിലായി ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പുസ്തകത്തില്‍. എണ്‍പത്തിരണ്ടു വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറില്‍പ്പരം ചോദ്യങ്ങള്‍. .എസ്.സി. മത്സപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരി ക്കത്തക്കരീതിയിലുള്ള പൊതു വിജ്ഞാനത..