Jayan Cheriyan

Jayan Cheriyan

ജയന്‍ ചെറിയാന്‍

ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്.ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫിലിം മേക്കിംഗില്‍ ബിരുദാനന്തര ബിരുദം.ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബി.എഫ്.ഐ. ലണ്ടന്‍ ലെസ്ബിയന്‍ ഗേ ഫിലിം ഫെസ്റ്റിവല്‍, മോണ്ട്‌റീല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍, ഡര്‍ബന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, സില്‍വര്‍ കോഞ്ച് അവാര്‍ഡ്  (MIFF), സില്‍വര്‍ ജൂറി പ്രൈസ്  (Sanfrancisco International 

Short Film Festival), കേരള സാഹിത്യ അക്കാദമി കനകശ്രീ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ 

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.





Grid View:
Papilio Buddha
Papilio Buddha
Papilio Buddha
Out Of Stock
-15%

Papilio Buddha

₹106.00 ₹125.00

A book by Jayan Cheriyan   ,   വ്യവസ്ഥാപിത ജാതിബോധത്തിനെതിരെ ആഘാതമേല്പിച്ചുകൊണ്ടു തിയേറ്ററുകളെ നടുക്കിയ പപ്പിലിയോ ബുദ്ധയുടെ തിരക്കഥ. പ്രേക്ഷക മനസുകളിൽ അഗ്നിസ്ഫുരണങ്ങൾ വിത്റിയിട്ട അഭ്രകാവ്യത്തിന്റെ രേഖാചിത്രം. സിനിമകാഴ്ചപോലെ ഹൃദ്യം ...

Showing 1 to 1 of 1 (1 Pages)