Jayan Varghese

Jayan Varghese

ജയന്‍ വര്‍ഗ്ഗീസ്
കൃതികള്‍: അശനി, അസ്ത്രം, ആലയം, കാഹളം, പ്രഭാതയാമം (നാടകങ്ങള്‍).
അവാര്‍ഡുകളും അംഗീകാരങ്ങളും: ഉര്‍വശി ആര്‍ട്സ് അവാര്‍ഡ്, കൊച്ചിന്‍ 1977,  കെ.എസ്.വൈ.എഫ് വില്ലേജ് കമ്മറ്റി അവാര്‍ഡ് (1978),
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, 11-ാം കോണ്‍ഗ്രസ് അവാര്‍ഡ് (1978), ഡല്‍ഹി മലയാളി അസോസിയേഷന്‍:  പ്രത്യേക അംഗീകാരം (1978), കുട്ടികളുടെ ദീപിക അവാര്‍ഡ്  (1979), കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (1979), ബ്യുറോ ഓഫ് ആര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ (ബാര്‍)  കുന്നംകുളം അവാര്‍ഡ് (1981), കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (1982), ആകാശവാണി റേഡിയോ നാടകോത്സവത്തില്‍ ഉള്‍പ്പെട്ട് ഹിന്ദിയടക്കം മിക്ക ഇന്ത്യന്‍ ഭാഷകളിലും നാടക പ്രക്ഷേപണം. (1982), കൈരളി അവാര്‍ഡ് (ന്യൂയോര്‍ക്ക്-2000), മലയാളവേദി
അവാര്‍ഡ് (ചിക്കാഗോ-2002), ഫൊക്കാനാ അവാര്‍ഡ് (2009),  ലിറ്റററി അസോസിയേഷന്‍ (ലാന): പ്രത്യേക അംഗീകാരം (2009), വിചാരവേദി: പ്രത്യേക അംഗീകാരം (2010)


Grid View:
-15%
Quickview

Agnicheelukal

₹332.00 ₹390.00

അഗ്നിച്ചീളുകൾ ജയൻ വർഗീസ്‌ ലോകത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര ചരിത്രദശാസന്ധികളിലേക്ക് മിഴി തുറന്ന് വ്യാപരിക്കുന്ന ലേഖനസമാഹാരം. കേരളത്തിന്റെയും താൻ അധിവസിക്കുന്ന അമേരിക്കയുടെയും ഭൂമികയിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരപഥങ്ങൾ. ഇരുണ്ട കാലഘട്ടത്തിന്റെ ആശയവിസ്‌ഫോടനങ്ങൾ തന്റെ രചനയിലൂടെ വരച്ചിടുമ്പോഴും ഒരു പ്രത്യാശാകിരണം ബാക്കിയാക്ക..

-15%
Quickview

Sooryajanmam

₹251.00 ₹295.00

ജയന്‍ വര്‍ഗ്ഗീസ്കവി ആവിഷ്കരിക്കുന്നത് അനുഭവങ്ങളുടെ ഒരു കലവറയാണ്. ജയന്‍ വര്‍ഗ്ഗീസിന്‍റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള പല കാര്യങ്ങളുടെയും വ്യത്യസ്തമായ ഒരു തലം ദര്‍ശിക്കുവാന്‍ നമുക്ക് കഴിയുന്നുവെന്നതാണ് പ്രത്യേകത. 'സത്യമേവ ജയതേ' എന്ന ഫലകവും പേറി നിലകൊണ്ട ആദര്‍ശദീപ്തമായ ഒരു സംസ്കാരത്തിന് ച്യുതി സംഭവിക്കുമ്പോള്‍ അത്തര..

Showing 1 to 2 of 2 (1 Pages)