Jayaprakash peringottukurissi

Jayaprakash peringottukurissi

ജയപ്രകാശ് പെരിങ്ങോട്ടുകുറിശി

പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശിയില്‍ ജനനം. ഒലവക്കോട് സെന്റ് തോമസ് സ്‌ക്കൂള്‍, പെരിങ്ങോട്ടുകുറിശി ഗവ.ഹൈസ്‌കൂള്‍,  പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ പഠനം. കവിതകളും ലേഖനങ്ങളും നാടകങ്ങളും എഴുതാറുണ്ട്. ശ്രീ. ബാലചന്ദ്രമേനോന്‍, ശ്രീ. തുളസീദാസ് എന്നിവര്‍ക്കൊപ്പംസഹസംവിധായകനായി കുറച്ചുകാലം സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു. 



Grid View:
Azheekodinte Narmangal
Azheekodinte Narmangal
Azheekodinte Narmangal
-15%

Azheekodinte Narmangal

₹136.00 ₹160.00

compiler by : Jayaprakash peringottukurissi , മുഖം നോക്കാതെ ഏത് വമ്പനേയും വിമർശിക്കാൻ ആർജവവും ധൈര്യവും കാണിച്ച അഴീക്കോടിന്റെ അപൂർവ്വമായ നർമ്മങ്ങളാണ്‍ ഈ പുസ്തകം. തിരിച്ചറിവിന്റെ വെളിച്ചങ്ങൾ പകര്ന്നുതരുന്ന ദീപങ്ങൾ. അഴീക്കോടില്ലാത്ത കേരളം എത്ര ശൂന്യമാണെന്നു ഇപ്പോൾ നാം തിരിച്ചറിയുന്നു. സമാഹരണം ജയപ്രകാശ് പെരിങ്ങോട്ടുകുറിശി..

Showing 1 to 1 of 1 (1 Pages)