Jayaprakash V P

ജയപ്രകാശ് വി.പി.

മലപ്പുറം ജില്ലയിലെ ചോക്കാട് ജനനം. അച്ഛന്‍: വി.പി. ഗോവിന്ദന്‍ നായര്‍ അമ്മ: രുഗ്മിണിയമ്മ

വിദ്യാഭ്യാസം: ചോക്കാട് ജി.എം.യു.പി. സ്‌കൂള്‍പുല്ലങ്കോട് ഗവ. ഹൈസ്‌കൂള്‍, മമ്പാട് എം.ഇ.എസ്.കോളേജ്,

നെടുങ്കണ്ട എസ്.എന്‍ ട്രെയിനിംഗ് കോളേജ്.

വനംവകുപ്പില്‍ അസിസ്റ്റന്റ ് കണ്‍സര്‍വേറ്റര്‍. 

'സാന്ധ്യസ്മൃതികള്‍' എന്ന കവിതാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.

ഭാര്യ: രേഖ പി.ആര്‍. (അദ്ധ്യാപിക) മക്കള്‍: അശ്വിന്‍, അനുരൂപ്.

മേല്‍വിലാസം: നീലാംബരി, നിലമ്പൂര്‍ പി.ഒമലപ്പുറം ജില്ല. പിന്‍679329

Mob: 9496916900

Email: vpjpneelambari@gmail.com

 


Grid View:
-15%
Quickview

Aranyakathile Nizhalppaathakal ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍

₹136.00 ₹160.00

ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍  by   ജയപ്രകാശ് വി.പി.നല്ല തെളിമയുള്ള ഭാഷയിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. വായിച്ചുതുടങ്ങിയാല്‍ ഉല്‍ക്കണ്ഠയോടുകൂടി നമ്മള്‍ കഥയ്ക്കകത്താകും. കഥയ്ക്കകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കരവിരുതാണ് ഒരു കഥാകാരന്റെ യഥാര്‍ത്ഥ പ്രതിഭ. ആ അര്‍ത്ഥത്തില്‍ പ്രതിഭാശാലിയായ ..

Showing 1 to 1 of 1 (1 Pages)