Jean Sasson

Jean Sasson

ജീന്‍ സാസ്സണ്‍

1950ല്‍ അമേരിക്കയിലെ അല്‍ബാമയില്‍ ജനനം. സൗദിയില്‍ കിങ് ഫൈസല്‍ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച ഭൂതകാലം.സൗദിയിലെ രാജകുടുംബാംഗങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തി. സൗദി അറേബിയായിലെ സ്ത്രീകളുടെ ഭയാനകമായ ജീവിതാവസ്ഥയെ പ്രതിപാദിക്കുന്ന പ്രിന്‍സസ് ട്രിലോഗി ജീന്‍ സാസ്സണിന്റെ പ്രശസ്തമായ പുസ്തകമാണ്.

അവാര്‍ഡുകള്‍ ;  Princes was selected as one of the best  '500 Great Books by Women', Princess - Chosen as an  Alternate Selection of the Literacy Guild Doubleday Book Club, Princess - chosen as A Reader's Digest Selection, Princess was a Bestseller in over 25 countries around the world.


സുരേഷ് എം.ജി

1962ല്‍ തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പുതുശ്ശേരിയില്‍ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.കാമയോഗി, ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, വിശുദ്ധ മാനസര്‍, പ്രണയത്തിന്റെ രാജകുമാരി, ഇന്ദ്രജാലത്തിന്റെ കാലം തുടങ്ങിയ വിവര്‍ത്തന കൃതികള്‍ ഗ്രീന്‍ ബുക്‌സ്പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Grid View:
-15%
Quickview

Sulthana Rajakumari Kannuneeriniyum Bakkiyundu

₹298.00 ₹350.00

സൗദി അറേബ്യയിലെ രാജകുമാരി സുല്‍ത്താനയിലൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം. രാജവംശത്തിലുള്ള സ്ത്രീകള്‍പോലും പക്ഷേ, അടിമകളെപ്പോലെ ജീവിക്കുന്നവര്‍. നെഞ്ചലിയിക്കുന്ന കദനകഥകള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങള്‍. നെഞ്ചില്‍ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘര്‍ഷങ്ങളും. പെണ്‍മക്കള്..

Showing 1 to 1 of 1 (1 Pages)