Jishnu Vijay

Jishnu Vijay

ജിഷ്ണു വിജയ്

1987 ഏപ്രില്‍ 27ന് കൊല്ലം ജില്ലയില്‍ ജെ. വിജയകുമാറിന്റെയും ആര്‍. ഗീതയുടെയും മകനായി ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫാര്‍മസിയില്‍ ബിരുദം.ഒമാനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നു.

ഇതര കൃതി: അശോകവനിയിലെ ദൈവം (കഥ).

ഭാര്യ: ജ്യോതി ടി.എസ്.

സഹോദരന്‍ : വൈശാഖ്

വിലാസം : 'ഹരികൃഷ്ണ', പി.കെ. നഗര്‍ 20,

വടക്കേവിള പി.ഒ., കൊല്ലം - 691010

Email : jishnuvijay1986@gmail.com  
Phone : +96891248682


Grid View:
Janismoss
Janismoss
Janismoss
Out Of Stock
-14%

Janismoss

₹60.00 ₹70.00

A book by Jishnu Vijay, ജലവിസ്മയങ്ങളും ഭാവനയും മിത്തും വൈകാരികതയും ഇക്കഥകളിൽ സമ്മേളിക്കുന്നു. വായനക്കാരന്റെ ഉള്ളം നവഭാവുകത്വത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. കാലവും പ്രണയവും ഹാസ്യവും ഭാഷയുടെ ചാരുതയും നിറയുന്ന കഥ. ജനിസ്മോസിന്റെ ജ്ഞാനവും ജലവിസ്മയങ്ങളും പുതിയ ലോകത്തിന്റെ വർണ്ണകാഴ്ച്ചകൾക്ക് അടിവരയിടുന്നു...

Ashoka Vaniyile Dhaivam
Ashoka Vaniyile Dhaivam
Ashoka Vaniyile Dhaivam
Out Of Stock
-14%

Ashoka Vaniyile Dhaivam

₹60.00 ₹70.00

A book by, JISHNU VIJAY , ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും ഓർമിപ്പിക്കുന്ന കഥകൾ...

Showing 1 to 2 of 2 (1 Pages)