Jissajoy

Jissajoy

ജിസ്സാജോയ്

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് ഗ്രാമത്തില്‍ ജനനം.

അച്ഛന്‍: ടി.എം. രാധാകൃഷ്ണന്‍ അമ്മ: അനസൂയ

ബി.കോം ബിരുദധാരി.

പുരോഗമന കലാസാഹിത്യസംഘം അരൂര്‍ ഏരിയ പ്രസിഡണ്ട്, ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം, വനിതാ സാഹിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡണ്ട്, വിവക്ഷ കലാസാഹിത്യ, സാംസ്‌കാരിക സമിതി ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു.

പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്.

Email : ajjisjoy@gmail.com


Grid View:
Athmavile Purushagandham  ആത്മാവിലെ പുരുഷഗന്ധം
Athmavile Purushagandham  ആത്മാവിലെ പുരുഷഗന്ധം
Athmavile Purushagandham  ആത്മാവിലെ പുരുഷഗന്ധം
-15%

Athmavile Purushagandham ആത്മാവിലെ പുരുഷഗന്ധം

₹119.00 ₹140.00

ആത്മാവിലെ പുരുഷഗന്ധം    ജിസ്സാജോയ്'ആത്മാവിലെ പുരുഷഗന്ധം' ഉൾപ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുള്ളതാണ്. ജിസ്സാജോയ് കഥ പറയുമ്പോൾ ഗ്രാമത്തനിമയുടെ നേർചിത്രങ്ങളാണതിൽ നിറയുന്നത്. കാഴ്ച‌കളും ബിംബങ്ങളും മൊഴികളും ഇഴചേർന്ന ഗ്രാമത്തനിമ. ഉള്ളിൽ അലോസരപ്പെടുത്തുന്ന കഥകൾ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് ..

Showing 1 to 1 of 1 (1 Pages)