Jithin Krishnan

Jithin Krishnan

ജിതിന്‍ കൃഷ്ണന്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത്  കാങ്കോലില്‍ ജനനം.  അച്ഛന്‍: കെ. കൃഷ്ണന്‍ അമ്മ: പി. ഉഷ  സഹോദരി: റജിന. പി  നാലാമത്തെ പുസ്തകമാണ് മന്ത്രവാദി രാമന്‍. 
നിരവധി സാഹിത്യ അവാര്‍ഡ് ജേതാവാണ്.  ഒ.വി. വിജയന്‍ സ്മാരക അഖില കേരള കഥാ പുരസ്കാരം, ആറാമത് അശോകന്‍ നാലപ്പാട്ട് കഥാ പുരസ്കാരം, പ്രഥമ ലെറ്റര്‍ വോയിസ് കഥ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിലാസം: ട/o. കെ. കൃഷ്ണന്‍ 
കുണ്ടയം കൊവ്വല്‍, കാങ്കോല്‍,
പയ്യന്നൂര്‍, കണ്ണൂര്‍- 670307
ഫോണ്‍: 9048558944

Email: jithinkrishnanpayyanur@gmail.com


Grid View:
Out Of Stock
-15%
Quickview

Manthravadi Raman മന്ത്രവാദി രാമൻ

₹128.00 ₹150.00

മന്ത്രവാദി രാമന്‍ജിതിന്‍ കൃഷ്ണന്‍ മുത്തച്ഛനാണ് ഈ കഥയുടെ ആധാരം. അദ്ദേഹം തന്നെയാണ് ഇതിലെ കഥാപാത്രവും. മന്ത്രവാദിയായ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അന്ന് കൊച്ചുകുട്ടിയായിരുന്ന എഴുത്തുകാരന്‍റെ ആത്മാവിഷ്കാരമാണീ നോവല്‍. മുത്തച്ഛന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ബാല്യകാലാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിച്ചെടുക്കുന്ന രചന. സ്നേഹത്തി..

Showing 1 to 1 of 1 (1 Pages)