Jithin Udayakumar

ജിതിന്‍ ഉദയകുമാര്‍
തൃശ്ശൂര്‍ ജില്ലയിലെ
തിിലശ്ശേരിയില്‍ 1992ല്‍ ജനനം.
വിദ്യാഭ്യാസം: ബിരുദം (ശ്രീകൃഷ്ണ
കോളേജ്),
ബിരുദാനന്തര ബിരുദം (അണ്ണാമലൈ യൂണിവേഴ്‌സിറ്റി).
എഴുത്തില്‍ സജീവം.
Email: jithinvu92@gmail.com
Rathan Tata Oru Mahaneeya Jeevithamathruka-ജിതിന്‍ ഉദയകുമാര്‍
രത്തൻ ടാറ്റ ഒരു മഹനീയ ജീവിതമാതൃക ജിതിന്‍ ഉദയകുമാര്‍ ലളിതജീവിതം, കാരുണ്യം, സഹജീവിസ്നേഹം, സത്യസന്ധത, ആത്മാർത്ഥത, അർപ്പണമനോഭാവം ഇതെല്ലാം ഒരു ബിസിനസ്സുകാരനിൽ ഒത്തിണങ്ങിയ ഒരു പേരുണ്ട്. അതാണ് രത്തൻ ടാറ്റ.ലോകത്തിലെതന്നെ ഏറ്റവും മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടും എന്തുകൊണ്ട് ശതകോടീശ്വരന്മാരിൽ ഈ പേര് കാണുന്നി..
Rakthasakshikkunnu-രക്തസാക്ഷിക്കുന്ന്
രക്തസാക്ഷിക്കുന്ന് ജിതിന്‍ ഉദയകുമാർ മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന്‍ കഥകളെ കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിര്‍ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്‍. എഴുത്തുകാരന്‍ പുതി..