Jose Pazhookkaran
ജോസ് പാഴൂക്കാരന്‍
സ്‌കൂള്‍ അദ്ധ്യാപകന്‍. 1968-ല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, കട്ടച്ചിറയില്‍ ജനനം. 1972-ല്‍ വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലേക്ക് കുടിയേറ്റം. ഇക്കണോമിക്‌സില്‍ ബിരുദം. കൃതികള്‍: ചാവുകര (കഥ), ദൈവത്തിന്റെ നാട് (തിരക്കഥ), കാപ്പിമൂപ്പന്റ കാടനുഭവങ്ങള്‍ (ട്രൈബല്‍ സ്റ്റഡി), കറുത്ത പുലികള്‍ ജനിക്കുന്നത് (നോവല്‍).
പുരസ്‌കാരങ്ങള്‍: ശ്രീലതടീച്ചര്‍ പുരസ്‌കാരം (ചാവുകര), 2010-ലെ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, കാസര്‍ഗോഡ് തുളുനാട് പുരസ്‌കാരം (അരിവാള്‍ ജീവിതം),2013ലെ ഒ.വി. വിജയന്‍ അവാര്‍ഡ് (കറുത്ത പുലികള്‍ ജനിക്കുന്നത്).
വിലാസം: പാടിച്ചിറ പി.ഒ, പുല്‍പ്പള്ളി - 673579, വയനാട്.
ഫോണ്‍-09744859120.
Arivaal Jeevitham
book by Jose Pazhookkaran , അട്ടയെക്കൊണ്ട് ചോരയൂറ്റിച്ചും ലോഹം പഴുപ്പിച്ച് ചൂടുവച്ചും നിസ്സഹായരായി നിലത്തുവീണുരുണ്ടും ഗോത്രവംശജര്‍ സ്വന്തം ശരീരങ്ങളില്‍ നിന്ന് പിഴുതു മാറ്റാന്‍ പെടാപ്പടുപെടുന്ന നൊമ്പരത്തെപറ്റി ഒരു നോവല്‍. ഗോത്രസംസ്കൃതിയിലെ ജനിതകഘടനയില്‍ മരണത്തിന്റെ കുലചിഹ്നങ്ങള്‍ പതിപ്പിച്ച അരിവാള്‍ രോഗവും വയനാട്ടിലെ സാധാരണ മനുഷ..