Joshy Raphel

ജോഷി റാഫേല്‍
തൃശ്ശൂര്‍ ജില്ലയിലെ മരത്താക്കര ഗ്രാമത്തില്‍ ജനനം പിതാവ്: കുറ്റിക്കാട്ട് കെ.പി. റപ്പായി മാതാവ്: റാണി , വിദ്യാഭ്യാസം: മരത്താക്കര സെന്‍റ് ജോസ് എ.എല്‍.പി. സ്കൂള്‍, തലോര്‍ ദീപ്തി സ്കൂള്‍, തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ്. അളഗപ്പനഗര്‍ പോളിടെക്നിക്കില്‍ 1996ല്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഇപ്പോള്‍ ദുബായില്‍ എഞ്ചിനീയര്‍.
Gmail: joshe31@gmail.com
Ambathu Ambasthani
അമ്പത് അമ്പസ്താനി ജോഷി റാഫേല്‍എഴുത്തില്‍ ജോഷി കൊണ്ടുവരുന്ന 'ഡീറ്റെയിലിങ്ങ്' തികച്ചും പ്രശംസനീയമാണ്. ജോഷി വളര്‍ന്നു വന്ന എണ്‍പതുകളിലെ ബാല്യം, തൊണ്ണൂറുകളിലെ കൗമാരവും യൗവ്വനവും അക്കാലത്തെ യുവാക്കളുടെ പ്രവാസജീവിതത്തിന്‍റെ തുടക്കമായിരുന്ന ബോംബെ യാത്ര, അന്നത്തെ കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണ്ണം എന്ന പല്ലുതേപ്പ് പൊടി, കുമ്പളങ്ങ ഇട്ടു വച്ച നസ്രാണി രീതി..



