K Balakrishnan

K Balakrishnan

കെ. ബാലകൃഷ്ണന്‍

1963 ഏപ്രില്‍ 20ന് കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ചെറുപഴശ്ശിയില്‍ ജനിച്ചു. അച്ഛന്‍ പരേതനായ എ കെ കൃഷ്ണന്‍ നമ്പ്യാര്‍. അമ്മ: കെ ശ്രീദേവി. മയ്യില്‍ എല്‍പി സ്‌കൂള്‍, മയ്യില്‍ ഗവ. ഹൈസ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്, കോഴിക്കോട് സര്‍വകലാശാല കണ്ണൂര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ എംഎ, ബിഎഡ് ബിരുദം. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ്, ദേശാഭിമാനി വാരിക എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കേരളാ പ്രസ് അക്കാദമി അംഗം, ജുവൈനല്‍ ജസ്റ്റീസ് ബോഡ് അംഗം, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ബോഡ് അംഗം, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം, കണ്ണൂര്‍ സര്‍വകലാശാല ജേണലിസം ആന്റ്മാസ് കമ്യൂണിക്കേഷന്‍ ബോഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെയും പ്രതിപക്ഷ നേതാവായിരിക്കെ രണ്ട് വര്‍ഷവും (2011-2013) പ്രസ് സെക്രട്ടറി. 

പുരസ്‌കാരങ്ങള്‍: സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, എ കെ നായര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്,  പാട്യം ഗോപാലന്‍ അവാര്‍ഡ്.



Grid View:
Kesari Balakrishna Pilla - Keralathile Socrates
Kesari Balakrishna Pilla - Keralathile Socrates
Kesari Balakrishna Pilla - Keralathile Socrates
Out Of Stock
-15%

Kesari Balakrishna Pilla - Keralathile Socrates

₹128.00 ₹150.00

Book By K. Balakrishnan  ,  നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്‍ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര‌ന്‍ അടയാളപ്പെടുത്തുമ്പോള്‍ മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ..

Showing 1 to 1 of 1 (1 Pages)