K C Varghese Kannampuzha

K C Varghese Kannampuzha

കെ.സി. വര്‍ഗ്ഗീസ് കണ്ണമ്പുഴ

1951 ഏപ്രില്‍ 5ന് ജനനം.40 വര്‍ഷം മാള കാത്തലിക് യൂണിയന്‍ ചിട്ടീസ് കാഷ്യര്‍. 2011-2016 കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ (കേരള സര്‍ക്കാര്‍ സ്ഥാപനം), 1983-1991 കുരുവിലശ്ശേരി സഹകരണ ബാങ്ക് ഡയറക്ടര്‍, കേരള കുറിക്കമ്പനി എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി, ജനത ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട്, മാള മഹോത്സവം സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍, മാള സി.വൈ.എം.എ. സെക്രട്ടറി, ചലനം; മാള സ്ഥാപക പ്രസിഡണ്ട്, മാള ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി, ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന കമ്മിറ്റി അംഗം, ജനതാദള്‍ നി. മണ്ഡലം പ്രസിഡണ്ട്, എസ്.സി.ജി.എച്ച്.എസ്. പി.ടി.എ. പ്രസിഡന്റ്.ഇപ്പോള്‍ ജനതാദള്‍ (യു) സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ ഭാഷാ പ്രവര്‍ത്തക സമിതി ചെയര്‍മാന്‍, കൃഷ്ണന്‍കോട്ട ജനത മത്സ്യത്തൊഴിലാളി യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡണ്ട്, മാള പാരിഷ് കൗണ്‍സില്‍ അംഗം, സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അംഗം.



Grid View:
Malayude Paithrukabhoovil
Malayude Paithrukabhoovil
Out Of Stock
-15%

Malayude Paithrukabhoovil

₹200.00 ₹235.00

A book by K.C. Varghese Kannampuzha  ,  പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം പൈതൃക തീവ്രവാദമാകരുതെന്നും സ്മാരകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നവര്‍ മാളയില്‍ ഇപ്പോഴും ഉണ്ടാകും. രണ്ടു പക്ഷത്തിന്റെ വാദമുഖങ്ങളും കഴിയുന്നത്ര നിഷ്പക്ഷതയോടെ പരിശോധിക്കുകയാണ് കെ.സി. വര്‍ഗീസ്...

Showing 1 to 1 of 1 (1 Pages)