K K Sidhique

K K Sidhique

കെ.കെ. സിദ്ദിക്ക് 

കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പില്‍ കൊച്ചുണ്ണിയുടെയും പാത്തുമ്മയുടെയും മകനായി ജനനം.വിദ്യാഭ്യാസം: തലയോലപറമ്പ് ഗവണ്‍മെന്റ് യു പി സ്‌കൂള്‍, ബോയ്‌സ് ഹൈസ്‌കൂള്‍, (വൈക്കം മുഹമ്മദ് ബഷീര്‍  സ്മാരക വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പാലാ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തലയോലപറമ്പ്  ഡി ബി കോളേജ്, ബസേലിയോസ് കോളേജ് കോട്ടയം, ലോ അക്കാദമി തിരുവനന്തപുരം. തലയോലപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പത്രപ്രവര്‍ത്തകന്‍, തലയോലപറമ്പ്  പ്രസ്സ് ക്ലബ്ബ് ചെയര്‍മാന്‍, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് സ്ഥാപകാംഗം, മാനേജിംഗ് ട്രസ്റ്റി, സംസ്‌കാര തലയോലപറമ്പ് ചെയര്‍മാന്‍ എന്നീ നിലകളില്‍  പ്രവര്‍ത്തിക്കുന്നു. അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാമൂഹികപ്രവര്‍ത്തകന്‍, പ്രാസംഗികന്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍,  ചെറുകഥകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടകപ്പരുന്ത് (കഥാസമാഹാരം) ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. 

ഭാര്യ: ബീവിജാന്‍. കെ.എം. (പൊതുമരാമത്ത് വകുപ്പില്‍ 

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍.

മക്കള്‍: ഡോ. മാലിക ഫര്‍സൂം സിദ്ദിക്ക്, തന്‍വീര്‍ ഇബ്‌നു 

സിദ്ദിക്ക് (എന്‍ജിനീയര്‍ മൈന്‍ടെക് ബാംഗ്ലൂര്‍),

ആകാശ് ഇബ്‌നു സിദ്ദിക്ക് (ബിരുദ വിദ്യാര്‍ത്ഥി). 

മരുമകന്‍: ആദില്‍ മുഹമ്മദ് (അസിസ്റ്റന്റ് പ്രൊഫസ്സര്‍ 

ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, കോഴിക്കോട്).

പേരമകള്‍: നെയ്‌ല മോള്‍.

വിലാസം: കിണറ്റുകരയില്‍, തലയോലപറമ്പ്, കോട്ടയം.

മൊബൈല്‍: 7907285416 

ഇ-മെയില്‍: 



Grid View:
Out Of Stock
-15%
Quickview

Asudharakthathinte Snanaverukal

₹153.00 ₹180.00

Book by K.K. Siddique ജീവിതസത്യങ്ങള്‍ അനശ്വരഫലകങ്ങളുമാകുന്നു എന്നതിന്‍റെ തെളിവുകളാണ് ഈ കഥകള്‍. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഒരു എഴുത്തുകാരന്‍ കലഹിക്കുന്നതിന്‍റെ അടയാളങ്ങള്‍. നിലവിലിരിക്കുന്ന വ്യവസ്ഥിതികളോട് സമരസപ്പെടാതെ ജീവിക്കുന്നവന്‍റെ സാക്ഷ്യപ്പെടുത്തലുകള്‍. "പ്രശ്നസങ്കുലിതമായ ആധുനിക ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയാണ് ഈ കഥാസമാഹാരം നമുക്ക് നല്‍കുന..

Out Of Stock
-15%
Quickview

Ottakapparunthu

₹123.00 ₹145.00

Book by K K Sidhique ദുരിതങ്ങളുടെ തീരാക്കയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന കഥകള്‍. ഇരപിടിയന്മാരും ഉടഞ്ഞ വിഗ്രഹങ്ങളും പച്ചത്തൊപ്പിയിട്ട ജിന്നും കഥാപശ്ചാത്തലങ്ങളാകുമ്പോള്‍ പുതിയ വായനകള്‍ ദൃശ്യമാകുന്നു. രാഷ്ട്രീയവിചാരണകളും സാമൂഹികകാഴ്ചപ്പാടുകളും ദാരിദ്ര്യത്തിന്‍റെ നവവായനകളും മതാതീതമായ സ്വപ്നങ്ങളും പ്രമേയങ്ങളാകുന്ന കഥകള്‍. ബഷീര്‍സ്മരണകളും മാധവിക്കുട്ടി..

Showing 1 to 2 of 2 (1 Pages)