K K Vasu

K K Vasu

കെ.കെ. വാസു

ബാലസാഹിത്യകാരന്‍, അധ്യാപകന്‍, തിരക്കഥാകൃത്ത്ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരി. എഞ്ചിനീയറിംഗ് മേഖലകളില്‍ ഉത്തരവാദിത്തപ്പെട്ട നിരവധി പദവികള്‍ അലങ്കരിച്ചു ലോകത്തിലെ ആദ്യത്തെ ഓഫ് ഷോര്‍ വേവ് എനര്‍ജി പ്രോജക്ടിന്റെ കണ്‍ട്രോള്‍ പാനല്‍ മദ്രാസ് ഐ.ഐ.ടിയുമായി ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിച്ചു.ബാലസാഹിത്യ വിഭാഗത്തില്‍ പ്രശസ്തമായ നാല്‍പ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍: സാഹിത്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഇന്റര്‍ നാഷണല്‍ ബുക്‌ഫെയര്‍ അവാര്‍ഡ്, ഭീമ സാഹിത്യ അവാര്‍ഡ്, പി.ടി.ഭാസ്‌കരപ്പണിക്കര്‍ ബാലസാഹിത്യ അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ്, സ്റ്റേറ്റ് ഗവണ്മെന്റ് അവാര്‍ഡ്.ടെലിവിഷന്‍ ഫിലിം രംഗത്ത് കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക് മീഡിയ അവാര്‍ഡ്, കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്. 

വിലാസം: കെ.കെ.വാസു, ശങ്കര്‍ ലെയ്ന്‍, 

തിരുവനന്തപുരം - 695 010



Grid View:
Sukhamayi Kazhiyan-സുഖമായി കഴിയാന്‍
Sukhamayi Kazhiyan-സുഖമായി കഴിയാന്‍
Sukhamayi Kazhiyan-സുഖമായി കഴിയാന്‍
-15%

Sukhamayi Kazhiyan-സുഖമായി കഴിയാന്‍

₹332.00 ₹390.00

സുഖമായി കഴിയാന്‍                              ( പുസ്തകം വാങ്ങാൻ WhatsApp us)കെ.കെ. വാസുവാര്‍ദ്ധക്യം വൈകിപ്പിക്കുന്നതെങ്ങനെ? അതിനുള്ള വിദ്യയും ഇതിലുണ്ട്. ആയുസ്സ് കൂട്ടുന്നതെങ്ങനെ? വായിച്ചുനോക്കൂ. പക്ഷേ ഒരു കാര്യം. വായിക്കുന്നത് ജീവിതമാണ്. അതായത് അവനവനെപ്പറ്റി.ജീവനു..

Budhiman kadhakal : achannamamarkkum makkalkkum onnamathavan
Budhiman kadhakal : achannamamarkkum makkalkkum onnamathavan
Budhiman kadhakal : achannamamarkkum makkalkkum onnamathavan
-15%

Budhiman kadhakal : achannamamarkkum makkalkkum onnamathavan

₹145.00 ₹170.00

Book by K.K. Vasu  , ബുദ്ധിമാന്റെ ബാല്യവും മൂങ്ങയുടെ മാജിക്കും ക്ലാസ്സ്മുറിയിലെ സംശയങ്ങളും ബുദ്ധിപരീക്ഷയും ഓന്തിന്റെ പൊടികയ്യും അറിയാനുള്ള വിജ്ഞാനചിന്തകൾ. പന്തുകൊണ്ട് എഴുതുന്ന പേനയും ഉറുമ്പിന്റെ ആയുധവും തീപ്പൊരിയുടെ കഥയും പാമ്പ്-പല്ലി യുദ്ധവും ഭൂമി മുത്തശ്ശിയുടെ മണ്ണിലെ പുത്തൻ അറിവുകളാകുന്നു. മക്കൾക്കും മാതാപിതാക്കൾക്കും എന്നേക്കുള്ള..

Sari Ettavum Sari
Sari Ettavum Sari
-15%

Sari Ettavum Sari

₹145.00 ₹170.00

Book by K.K.Vasuഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക് പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായനയ്ക്കുശേഷവും ഒരു സജീവചര്‍ച്ചയായി മാറുന്നു. ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷ..

Showing 1 to 3 of 3 (1 Pages)