K L Paul

കെ.എല്‍. പോള്‍
കൊല്ലം സ്വദേശി. പിതാവ് : ടി.എസ്.ലോറന്‍സ്. മാതാവ് : ലൂര്‍ദ്ദ് ലോറന്‍സ്.
പോലീസ് വകുപ്പില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു.
കൃതികള്‍: കുടജാദ്രിയിലെ പാമ്പുകള്‍, ഒഴി, സര്ദ്ദകാലത്തെ പ്രണയം, ഉറുമ്പുകള്‍ യാത്ര ചെയ്യാറില്ല, ഭാവനയും ജീവിതവും, ത്രിപുടി, ആളഹസാഗരം, കെ.എല്‍.പോളിന്റെ അമ്പത് കഥകള്‍, കെ.എല്‍.പോള്‍ കീ കഹാനിയാം, കെ.എല്‍.പോള്‍ കീ പ്രതിനിധി കഹാനിയാം.
തിരുവനന്തപുരത്ത് സ്ഥിരതാമസം. ഭാര്യ: ഷെറീന. മക്കള്‍: നിയത, ഗായതി
വിലാസം: 38, തോപ്പില്‍ നഗര്‍, കുമാരപുരം,
മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം 695 011
Mobile : 9447044358
Email : paul65kl@gmail.com
Irumudikkettu
ഇരുമുടിക്കെട്ട് by കെ.എൽ. പോൾ ഉടുക്കുന്ന കറുപ്പിലല്ല, ധരിക്കുന്ന മാലയിലല്ല, വിളിക്കുന്ന ശരണത്തിലല്ല, എടുക്കുന്ന വ്രതത്തിലാണ് അയ്യപ്പൻ. അഞ്ചിന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്ന പതിനെട്ട് പടികൾ താണ്ടാൻ വേണ്ടത് കർമ്മബന്ധങ്ങളല്ല, ജ്ഞാനവൈരാഗ്യങ്ങളത്രെ. അഴിച്ചും മുറുക്കിയും കെട്ട് ത..


