K R Narayanan

K R Narayanan

കെ.ആര്‍. നാരായണന്‍

ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍.1941ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനനം.1969 മുതല്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി സമുദ്ര ജീവശാസ്ത്രം, കേരളചരിത്രം, ഇംഗ്ലീഷ് മലയാള ഭാഷാസാഹിത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാനൂറിലധികം ലേഖനങ്ങളും മൂന്നു ജീവചരിത്രങ്ങളും രചിച്ചു. ഗുജറാത്ത് ഗവണ്‍മെന്റില്‍നിന്ന് ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടറായി 1999ല്‍ വിരമിച്ചു. ഗുജറാത്തു ഗവണ്‍മെന്റ് സേവനത്തിനിടയില്‍ 

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടനയിലെ (എീീറ മിറ അഴൃശരൗഹൗേൃല ഛൃഴമിശ്വമശേീി) അസോസിയേറ്റ് കണ്‍സള്‍ട്ടന്റായും സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 'ഐ.എന്‍.എസ്. ദര്‍ശക്ക്' എന്ന ഗവേഷണക്കപ്പല്‍ നടത്തിയ 'ഒഷിയാനോവെക്‌സ് എക്‌സ്‌പെഡിഷന്‍' എന്ന സമുദ്ര 

ഗവേഷണത്തില്‍ ശാസ്ത്രജ്ഞനായും ടാറ്റാ കെമിക്കല്‍സിന്റെ 'മറൈന്‍ ഫിഷ് കള്‍ച്ചര്‍ പ്രൊജക്ടില്‍' സ്‌പെഷല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയിലെ ശാസ്ത്രീയ-സാഹിത്യ സംഘടനകളിലെ സജീവ അംഗമാണ്. കുടയൂര്‍ കഥകള്‍, The Preceptor  എന്നീ 

ഗ്രന്ഥങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.



Grid View:
Out Of Stock
-15%
Quickview

Kadal Vismayangal

₹81.00 ₹95.00

BOOK BY K R NARAYANAN ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത്. ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ. കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു. തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരന്റെ അരനൂറ്റാണ്ടുകാലത്തെ കട..

Out Of Stock
-15%
Quickview

Kudayoor kathakal

₹98.00 ₹115.00

By K.R Narayananമദ്ധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍. പള്ളിക്കൂടങ്ങളും കാറും ബസ്സും അമ്പലവും പള്ളിയും അദ്ധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണ മനുഷ്യരും ഈ കഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. കുട്ടിക്കാലം മുതലേ മനസ്സില്‍പതിഞ്ഞ ഓര്‍മ്മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിത..

Out Of Stock
-15%
Quickview

The Precepter

₹64.00 ₹75.00

Book By :K.R.NarayananReputed as a “Master Builder of Institutions”, Rev. Fr. Gabriel is responsible for the creation/ establishment  of innumerable institutions – like the primary, middle level and higher secondary schools, Colleges, Hospitals, Health Care centers, Nursing schools/colleges,  Health Research Foundations, Old-age homes, et..

Showing 1 to 3 of 3 (1 Pages)