K R Ramakrishnan

K R Ramakrishnan

കെ.ആര്‍. രാമകൃഷ്ണന്‍

തൃശൂര്‍ ജില്ലയിലെ ഊരകം വില്ലേജില്‍ എട്ടുമുന ദേശത്ത് ജനനം.ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിജോലി ചെയ്ത് ഹെല്‍ത്ത് സൂപ്പര്‍വൈസറായി വിരമിച്ചു. എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ വിശ്രമജീവിതം.മംഗളോദയം പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതിരോഗശാന്തി (ആരോഗ്യം)



Grid View:
Rogasanthi
Rogasanthi
-15%

Rogasanthi

₹170.00 ₹200.00

A book by K.R. Ramakrishnan  ,  മനുഷ്യസമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പാടെ തകർക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം. രോഗപ്രത്യാഘാതങ്ങൾ, ഓരോ രോഗത്തിന്റെയും ചരിത്രവും ചികിത്സയും പ്രതിരോധവും പരിസ്ഥിതിപ്രശ്നങ്ങളും സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിക്കുന്നു...

Samkramika Rogangal
Samkramika Rogangal
-15%

Samkramika Rogangal

₹327.00 ₹385.00

A book by K.R. Ramakrishnanകേരളീയരിൽ പൊതുവെ കണ്ടു വരുന്ന സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ. രോഗപ്രതിരോധങ്ങൾക്കു അറിവ് പകരുന്ന ആരോഗ്യ വിദ്യാഭ്യാസ സംബന്ധിയായ ഒരു പ്രാമാണിക ഗ്രന്ഥം...

Showing 1 to 2 of 2 (1 Pages)