K R Viswanathan

K R Viswanathan

കെ.ആര്‍. വിശ്വനാഥന്‍


കോട്ടയം ജില്ലയില്‍ മോനിപ്പള്ളി സ്വദേശി. ദേശത്തിന്റെ ജാതകം എന്ന നോവല്‍ 2016ലെ 'പൂര്‍ണ ഉറൂബ് അവാര്‍ഡ്' നേടി. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത് തിരുവാലിയില്‍ താമസം. 



Grid View:
Azoora
Azoora
Azoora
Out Of Stock
-15%

Azoora

₹213.00 ₹250.00

വർത്തമാനകാലത്തിന്റെ സാമൂഹിക ബോധവുമായി ഇടകലർത്തിക്കൊണ്ട്, പ്രായത്തേക്കാൾ വളർച്ചയുള്ള അസൂറ എന്ന പെൺകുട്ടിയുടെ ദുഷ്ക്കരാമായ അതിജീവനത്തിന്റെ കഥ. പിൽക്കാലത്ത് ഒരു ദേശത്തിന്റെ ദേവീസങ്കലപ്പമായി അവൾ ഉയരുന്നു. രൂക്ഷമായ സാമൂഹിക വിമർശനമാണീ നോവൽ...

Bizara
Bizara
Bizara
Out Of Stock
-14%

Bizara

₹60.00 ₹70.00

A Book by K. R. Viswanathan  ,  മിന്നാമിനുങ്ങുകളുടെ മഞ്ഞവെളിച്ചത്തിൽ പരസ്പരം സംസാരിക്കുന്ന ബഹുവർണ്ണ പാവകളുടെ ലോകത്ത്, അകപ്പെട്ടു ജീവിക്കുന്ന ഒറ്റക്കണ്ണുള്ള ബിസാറ എന്ന പാവം പാവക്കുട്ടിയുടെ കഥ. അങ്കിൾ ടോമിന്റെ ഡോൾ പാലസിൽ കൊച്ചുമോൾ അലീസയുടെ പരിചരണയിൽ ബിസാറയുടെ ജീവതം ആർദ്രതയും കാരുണ്യവും നിറഞ്ഞ ഒരു ലോകത്തിന്റെ നന്മകളാൽ വാഴ്ത്തപ്പെടുന്നു...

Kabala
Kabala
Kabala
Out Of Stock
-15%

Kabala

₹64.00 ₹75.00

A book by K.R. Viswanathan  ,, രണ്ടു കുട്ടികൾ തമ്മിലുള്ള താരതമ്യത്തിലൂടെ സ്നേഹവും അനുതാപവും ദയയും ത്യാഗവും പ്രകാശിപ്പിക്കുന്ന ബാലസാഹിത്യകൃതി. അസൂയയുടെ, വെറുപ്പിന്റെ കലകൾ പറിച്ചു നീക്കികൊണ്ട്, പ്രകൃതിയുടെ നിർമ്മലമായ പൊരുളുകളിലേക്കു നയിക്കുന്ന ദീനാനുകമ്പയുടെ കഥകൾ...

Showing 1 to 3 of 3 (1 Pages)