K Ravindranathan

കെ. രവീന്ദ്രനാഥൻ
1948 ആഗസ്റ്റ് മാസത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലെ കൊട്ടേക്കാട്ട് വീട്ടില്‍ ജനിച്ചു.
അമ്മ: കൊട്ടേക്കാട്ട് സരസ്വതി അമ്മ അച്ഛന്‍: ശങ്കരന്‍വീട്ടില്‍ നാരായണ മേനോന്‍
ചെന്ത്രാപ്പിന്നിയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍നിന്ന് കെമിസ്ട്രിയില്‍ ബിരുദം നേടി.
1969ല്‍ മാതൃഭൂമി ആഴ്ചതിിലെ വിഷുപ്പതി്പ്പ് മത്സരത്തില്‍ കവിതയ്ക്ക് ഒന്നാംസമ്മാനം. പിന്നീടുള്ള വര്‍ഷങ്ങളിലും സമ്മാനിതനായി.
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്നും എം.എ മലയാളം ഒന്നാം റാങ്കോടെ പാസ്സായി .
കോളേജ് മാഗസിന്‍, മാതൃഭൂമി ആഴ്ചതിപ്പ്, ഭാഷാപോഷിണി എന്നിവയില്‍ തുടര്‍ച്ചയായി കവിതകള്‍ എഴുതി.
ഔദ്യോഗികമായി
കുറെനാള്‍ ഗള്‍ഫില്‍ ആയിരുന്നു ജീവിതം.
2020 മാര്‍ച്ച് മാസത്തില്‍ അന്തരിച്ചു.
ഭാര്യ : നിര്‍മ്മല മേനോന്‍ മക്കള്‍ : ആര്‍ദ്ര, ഭദ്ര മരുമകന്‍: അശ്വത്കുമാര്‍
Ekanthapathikan ഏകാന്തപഥികൻ
ഏകാന്തപഥികൻ by കെ. രവീന്ദ്രനാഥൻ ISBN 9788199035997കവിതയിൽ അഭിരമിച്ച് ജീവിച്ച ഒരു കവിയുടെ ആത്മപ്രകാശനങ്ങളാണ് ഈ കാവ്യസമാഹാരം. ഇന്നിൻറെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും മോഹങ്ങളെയും പങ്കുവെച്ചുകൊണ്ട് എഴുതിയ കവിതകൾ. ആകാശം, ജലം, എന്റെ ഭാരതം, പ്രിയസഖി, അണ്ണാറക്കണ്ണൻ, വിഷു, ദർശനങ്ങൾ, അരയാൽ പറയുന്നു, മ..