K Sajimon

K Sajimon

കെ. സജിമോന്‍

1982 ഡിസംബറില്‍ കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തിനടുത്ത ആലക്കാടില്‍ ജനനം. മലയാളത്തില്‍ ബിരുദം. തുടര്‍ന്ന് കേരള പ്രസ് അക്കാദമിയില്‍ നിന്നും ജേണലിസത്തില്‍ ഡിപ്ലോമയും. കേരളകൗമുദി ദിനപ്പത്രത്തില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. നൊസ്റ്റാള്‍ജിയ മാസികയില്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.


Grid View:
Gaganacharipakshikal
Gaganacharipakshikal
Gaganacharipakshikal
-15%

Gaganacharipakshikal

₹102.00 ₹120.00

Books By : K.Sajimon  ,   ഒരിക്കൽ ഗഗനചാരിയായി നടന്ന ജയകൃഷ്ണൻ എന്ന ഉണ്ണിമേനോന്റെ ജീവിതമാണ്‌ പത്മരാജനും മോഹൻലാലും തീർത്ത തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രം.തൃശൂർ ജില്ലയിലെ ഒരു മാടമ്പി ഗൃഹത്തിൽ പിറന്നു വീണ ജയകൃഷ്ണന്റെ ആഡംബര ജീവിതം, താന്തോന്നിയായ നടപ്പ്. ഇതിഹാസസമാനമായ പ്രണയം എന്നിവയെല്ലാം അന്വർത്ഥമാക്കുന്നതായിരുന്നു തൂവാനത്തുമ്പിക..

Showing 1 to 1 of 1 (1 Pages)