K Thankappan
കെ. തങ്കപ്പന്‍
1949 നവംബര്‍ 13ന് ആലപ്പുഴ ചേര്‍ത്തല എരമല്ലൂരില്‍ ജനനം.പിതാവ്: കെ.കെ. കൊച്ചുകുട്ടി. മാതാവ്: കാര്‍ത്യായനി.എരമല്ലൂര്‍ എന്‍.എസ്.എല്‍.പി. സ്‌കൂള്‍, ഇ.സി.ഇ.കെ. യൂണിയന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം.ചേര്‍ത്തല സെന്റ് മൈക്കിള്‍സ്, എറണാകുളം മഹാരാജാസ് എന്നീ കോളേജുകളില്‍ ഉപരിപഠനം.മലയാള സാഹിത്യത്തില്‍ എം.എ. ബിരുദം.
കവിതാസമാഹാരം: ചോര വീഴാത്ത ഭൂമി,കവിജീവിതം, ഭൂമി മനുഷ്യനോടു പറഞ്ഞു. ഇപ്പോള്‍ എറണാകുളം തിരുവാങ്കുളത്ത് താമസം.
ഭാര്യ: കെ.എസ്. സിന്ധു.
മക്കള്‍: കെ. സുരേഷ്മനു, കെ. അഗ്നിസൂനു.
വിലാസം: കൈലാസം, പഞ്ചായത്ത് ജംഗ്ഷന്‍,
ചിത്രാഞ്ജലി റോഡ്, തിരുവാങ്കുളം പി.ഒ.,
എറണാകുളം - 682 305.
ഫോണ്‍: 9447603451
Swapnangal Moshtikkapedum Kalam
A book by K.Thankappan , പൊള്ളുന്ന ഉള്ളം. പൊരിയുന്ന പുറംതൊലി. കൊടുംചൂട്. ഏകാന്തതയും കൂരിരുട്ടും ഏല്പിക്കുന്ന കാതരത. ഇരുണ്ട ശൂന്യത... ഇവയൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ലാവാവമനം. വിമോചനത്വരയാല്‍ പുറന്തള്ളുന്ന ലാവാപ്രവാഹം. താപസഹനത്തിന്‍റെ പാരമ്യത്തില്‍ "ഭാരമേറെച്ചുമന്നുടല്‍ നീറിനീറിയുള്ളം തപിച്ചിട്ടും... ദൂരമോര്‍ത്തു" തളരാതെ ശൂന്യപാതയിലൂടെയുള്..