K Thulaseedharan
കെ. തുളസീധരന്‍
കൊല്ലം ജില്ലയില്‍ കല്ലുംതാഴത്ത് പുത്തന്‍പുരയില്‍ ജനനം. അച്ഛന്‍: കേശവന്‍. അമ്മ: കുഞ്ഞമ്മ
ഭാര്യ ജമീന
മക്കള്‍: പ്രിജിത്, അഭയ്, നിത്യ കിഷോര്‍
വിലാസം: ശിഖ , ശിഖശക്തി ഹാര്‍ഡ് വെയര്‍
ആന്‍റ് ബില്‍ഡിങ് മെറ്റീരിയല്‍
കല്ലുംത്താഴം കൊല്ലം - 4
Grid View:
Pranaswaroopanam പ്രാണസ്വരൂപനം
₹196.00 ₹230.00
കെ. തുളസീധരന്‍പ്രാണസ്വരൂപനംപ്രപഞ്ചം എന്താണോ അതു തന്നെയാണ് ഓം നമശ്ശിവായ എന്നപഞ്ചാക്ഷരി മന്ത്രത്തിലും അടങ്ങിയിട്ടുള്ളത്. പ്രപഞ്ച സ്വരൂപമായ ആ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതും അതിന്‍റെ പരിവര്‍ത്തനത്തിന് കാരണമാകുന്നതും. പരിണാമമല്ല പരിവര്‍ത്തനമാണ് നടക്കുന്നത്. അതിന്‍റെ കാരണഭൂതന്‍ പരമാത്മാ ശിവഭഗവാനാണ് എന്ന് രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഋഷിവര്യ..
Showing 1 to 1 of 1 (1 Pages)