K V Ganesh

K V Ganesh


കെ.വി. ഗണേഷ്

തൃശൂര്‍ ജില്ലയില്‍ കാര്യാട്ടുകരയില്‍ ജനനം.കുട്ടികളുടെ നാടകരചനയിലും സംവിധാനത്തിലുംമുഴുകിയിരിക്കുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ്, ഘട്ടക്കിലെ തിയ്യറ്റര്‍ ഒളിമ്പ്യാഡില്‍ നടന്ന യുവനാടക സംവിധായകനുള്ള നാട്യഭൂഷണ്‍ പുരസ്‌ക്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. ഇന്ത്യയിലെ പ്രശസ്തമായ വിവിധ നാടകോത്സവങ്ങളില്‍ നാടകം അവതരിപ്പിക്കുന്നു. തൃശൂര്‍ രംഗചേതനയില്‍ പ്രവര്‍ത്തിക്കുന്നു.



Grid View:
Manthrika Kannadi
Manthrika Kannadi
Manthrika Kannadi
Out Of Stock
-15%

Manthrika Kannadi

₹123.00 ₹145.00

BOOK BY K V GANESH ബാലസാഹിത്യകൃതികള്‍ ഇന്ന് ശുഷ്‌കമാണ്. പ്രത്യേകിച്ചും കുട്ടികളുടെ നാടക സാഹിത്യം. ആരോഗ്യകരവും മത്സരാധിഷ്ഠിതവുമായ ലോകത്തിലാണ് മനുഷ്യ ജീവിതജീവി ത്തിന്റെ അരങ്ങ് നിലകൊള്ളുന്നത്. സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന മത്സരം സാര്‍ത്ഥമാകുന്നത് അവര്‍ എങ്ങനെ അരങ്ങ് കയ്യടക്കുന്നു എന്നതിലത്രെ അത്തരം ജീവിതാവബോധം നാടക ത്തില്‍ നിന്ന് തുടങ്ങുന്ന..

Showing 1 to 1 of 1 (1 Pages)