K V Sakeer Hussain

K V Sakeer Hussain

കെ.വി. സക്കീര്‍ ഹുസൈന്‍

കോഴിക്കോട് ഇടിയങ്ങര കറാനി വീട്ടില്‍ അബൂബക്കര്‍ കുഞ്ഞിയുടെയും തിത്തിബിയുടെയും മകനായി ജനനം.സാഹി എന്ന നാമത്തിലും ആനുകാലികങ്ങളില്‍ എഴുതുന്നു.അഡ്വര്‍ടൈസിങ് ഏജന്‍സി നടത്തുന്നു.യുവകലാ സാഹിതി കോഴിക്കോട് സിറ്റി സിക്രട്ടറി,സിയെസ്‌കോ ലൈബ്രറി സിക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു.അക്ഷരങ്ങള്‍ പോവുന്നിടം എന്നൊരു കവിതാസമാഹാരം മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: നജ്‌വിന്‍. മക്കള്‍: ലിയ, റിഥ.

വിലാസം: കദീജ മഹല്‍, 19/885, 

ചാലപ്പുറം പി.ഒ., കോഴിക്കോട് - 673002.

e-mail: sakeerzahi@gmail.com, mixclt@yahoo.co.in
Blog: thooval
sakeer-hussain.blogspot.com
mob: 9847471791

Grid View:
Silpangalude Uchakodi
Silpangalude Uchakodi
Out Of Stock
-15%

Silpangalude Uchakodi

₹55.00 ₹65.00

Book by K.V.Sakeer Hussainകെ.വി. സക്കീര്‍ ഹുസൈന്റെ കവിതകള്‍ക്കു ഭൂതകാലത്തിന്റെ ഭാരമില്ല. കണ്ടെടുക്കലിലും കണ്ടെത്തലിലും വെച്ചാണത് സ്വന്തം ജീവിതത്തെ നിര്‍വചിക്കുന്നത്. 'പ്രണയം' ആ വാക്കുകളില്‍ പ്രകാശിക്കുന്നു. ശബ്ദസാഗരങ്ങള്‍ക്കിടയില്‍നിന്നും അതു തിരക്കുന്നത്; ഏതോ ഏകാന്തമൗനത്തിന്റെ മഹാതീരങ്ങളാണ്.കെ.ഇ.എന്‍...

Showing 1 to 1 of 1 (1 Pages)