K V Varkey

K V Varkey

കെ.വി. വര്‍ക്കി

ഗവ. എല്‍.പി. സ്‌കൂള്‍ അകനാട്, എം.കെ.എച്ച്.എസ്സ്.വേങ്ങൂര്‍, ജി.ബി.ടി.എസ്. കുറുപ്പംപടി എന്നീ സ്‌കൂളുകളില്‍ പഠിച്ചു. പ്രൈമറി അധ്യാപകനായി മലപ്പുറം ജില്ലയില്‍ ജോലി ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ജെ.ബി.എസ്. ഐരൂര്‍ ജി.യു.പി.എസ്. കുണ്ടത്തറ ജി.എല്‍.പി.എസ്., ജി.എച്ച്.എസ്.എസ് അകനാട് എന്നീ സ്‌കൂളുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. ജനനം: 23.03.1950

ഭാര്യ: മേരി (റിട്ട. അധ്യാപിക) , മക്കള്‍: രേഖ, രശ്മി, രമ്യ, രേഷ്മ

വിലാസം: കൊറ്റിക്കല്‍ വീട്, രായമംഗലം പി.ഒ.,

കുറുപ്പംപടി, എറണാകുളം-683 545

ഫോണ്‍: 9562796788



Grid View:
Jeevithathilekku oru Ethinottam
Jeevithathilekku oru Ethinottam
Jeevithathilekku oru Ethinottam
Out Of Stock
-14%

Jeevithathilekku oru Ethinottam

₹60.00 ₹70.00

Book by K V Varkey  ,  ഉത്തരം കിട്ടാത്ത ചോദ്യമാണ് മനുഷ്യജീവിതം. ജനനം മുതൽ മരണം വരെയുള്ള ഇടവേള. അവയെ ആഴത്തിൽ സമീപിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ഗഹനമായ ഒരു വിഷയത്തെ ലളിതമായി വ്യാഖ്യാനിക്കുന്ന പുസ്തകം. ഒരു വ്യക്തിയുടെ ജനനം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം എന്നീ അവസ്ഥകളെ പ്രതിപാദിക്കുന്ന കൃതി...

Showing 1 to 1 of 1 (1 Pages)