Kahlil Gibran
ഖലീല്‍ ജിബ്രാന്‍
ചിത്രകാരന്‍, നോവലിസ്റ്റ്, കവി, തത്ത്വചിന്തകന്‍.1883ല്‍ ലെബനോനിലെ ബെഷേറ ഗ്രാമത്തില്‍ ജനനം. അറബിയിലും ഇംഗ്ലീഷിലുമായി മുപ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഇതര പ്രധാന കൃതികള്‍: ആദ്യാനുരാഗം, താഴ്‌വരയിലെ കന്യകകള്‍, കണ്ണീരും പുഞ്ചിരിയും, മണലും നുരയും, ക്രിസ്തു മനുഷ്യപുത്രന്‍.1931 ഏപ്രില്‍ 10ന് അന്തരിച്ചു.
ഡോ. ആര്‍. രാമന്‍ നായര്‍
ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍.കേരള, ബനാറസ് ഹിന്ദു സര്‍വ്വകലാശാലകളില്‍ നിന്നുംചരിത്രത്തിലും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലും ബിരുദാനന്തര ബിരുദങ്ങളും ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പിഎച്ച്.ഡിയും.
പരിഭാഷകള്‍: ഖലീല്‍ ജിബ്രാന്റെ നാസ്തികനായ ഖലീല്‍,അലഞ്ഞുതിരിയുന്നവര്‍, ആദ്യാനുരാഗം,
ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ, പുല്ലാങ്കുഴല്‍ സ്വപ്നം, ഗെര്‍ട്രൂഡിന് സ്‌നേഹപൂര്‍വ്വം, ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍
പതിനഞ്ചോളം പുസ്തകങ്ങള്‍ തുടങ്ങിയവ.
വിലാസം: ഗായത്രി, കുടപ്പനക്കുന്ന്, തിരുവനന്തപുരം - 43
Mundhirivalliyum Neyyambalukalum
എന്റെ പ്രീയപ്പെട്ട ഋതുശലഭമേ നിന്റെ ഏകന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മൗനത്തിന്റെ കൂടുതുറന്ന് നീ പുറത്തേക്കു വന്നാലും....കറ്റിലുലയുന്ന മുന്തിരി വള്ളീകളിലൊന്നിതാ...നിന്റെ ഹൃദയത്തെ മെല്ലെ പുണരുന്നുണ്ട്.അതിന്റെ തളിരുകൾ നിന്റെ അധരത്തെ കവരാൻ ശ്രമിക്കുന്നു.....എനിക്കവരോട് അസൂയ തോന്നുന്നു. ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നുണ്ടല്ലോ. എന്റെ ഹൃദയം നിന്റെ ..
Pravachakan
Book by Kahlil Gibran. Khalil Gibran was a Lebanese-American artist, poet, and writer. Born in the town of Bsharri in modern-day Lebanon, as a young man he emigrated with his family to the United States where he studied art and began his literary career. In the Arab world, Gibran is regarded as a literary and political rebel. His romanti..
Dhaivathinte Chumbanangal
"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ..
Aadyaanuragam
Book By: Khalil Gibranപ്രിയതമയുടെ മുന്നിലിരുന്ന് എല്ലാം മറക്കുന്ന ജിബ്രാന്‍ പ്രപഞ്ചത്തെ ത്രസിപ്പിക്കുന്ന പരമാനന്ദ സംഗീതം കേള്‍ക്കുന്നു. അലൗകികമായ അനുഭൂതിയില്‍ പ്രസരിപ്പിക്കുന്ന ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ ഒരു കൃതി...