Kallada Prathapasimhan

Kallada Prathapasimhan

കല്ലട പ്രതാപസിംഹന്‍

കൊല്ലം ജില്ലയില്‍ പടിഞ്ഞാറേക്കല്ലട പഞ്ചായത്തില്‍ കോതപുരത്ത് 1957ല്‍ ജനനം. ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ചന്തിരൂര്‍ ദേശത്ത് താമസം. പത്രപ്രവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍, നോവലിസ്റ്റ്, കഥാകൃത്ത്, കവി, ഫീച്ചറിസ്റ്റ്.   ഗസല്‍ മാഗസിന്‍, പൗരപ്രഭ വീക്കിലി ന്യൂസ്‌പേപ്പര്‍ എന്നിവയുടെ പ്രിന്റര്‍ - പബ്ലിഷര്‍, രഞ്ജിനി ദ്വൈവാരികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 



Grid View:
Rajaswapnam
Rajaswapnam
Rajaswapnam
-15%

Rajaswapnam

₹102.00 ₹120.00

Rajaswapnam written by Kallada Prathapasimhan  ,  നന്മയുടെ സഹാനുഭൂതിയുടെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും ഫലം എന്തെന്ന് ഈ കഥകൾ പഠിപ്പിക്കുന്നു. ദേവന്മാരെന്നല്ല, മനുഷ്യരോടായാലും സ്നേഹവും അനുകമ്പയും കാണിക്കേണ്ടതാണ് എന്ന ഗുണപാഠങ്ങളാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർത്തേണ്ട കഥകൾ...

Showing 1 to 1 of 1 (1 Pages)