Kannan Menon

Kannan Menon

കണ്ണന്‍ മേനോന്‍

പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ. ബിരുദമെടുത്തിട്ടുള്ള കണ്ണന്‍ മേനോന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു.ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരുടെ യൂണിയന്‍ സൗത്ത് സോണ്‍ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. ഇപ്പോള്‍ യു.എസ്.എയില്‍ താമസം.

ഭാര്യ: വിലാസിനി മേനോന്‍

മക്കള്‍: ഡോ: രാധികാ മേനോന്‍, സുപ്രിയാ മേനോന്‍

വിലാസം : 'റെഡ്സ്റ്റാര്‍', പള്ളിയില്‍ ലെയിന്‍, കൊച്ചി-682 016



Grid View:
Sampoorna Kathakal Kannan Menon
Sampoorna Kathakal Kannan Menon
Sampoorna Kathakal Kannan Menon
-15%

Sampoorna Kathakal Kannan Menon

₹510.00 ₹600.00

Book by Kannan Menon വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മന..

Pattam Parappikkunna Kuttikal
Pattam Parappikkunna Kuttikal
Pattam Parappikkunna Kuttikal
-15%

Pattam Parappikkunna Kuttikal

₹289.00 ₹340.00

Book by Kannan Menon , നന്മയുടെ അടരുകളെ ജീവിതത്തിന്‍റെ ധര്‍മ്മബോധത്തില്‍ ലയിപ്പിച്ച നോവലെറ്റുകള്‍. പിഴച്ചുപോയ കണക്കുകൂട്ടലുകള്‍ക്കു മുമ്പില്‍ അമ്പരന്നുനിന്ന ഹതഭാഗ്യര്‍. യുവതികളായ പ്രാചിയുടെയും പ്രതീചിയുടെയും മനസ്സുകള്‍ തമ്മിലുള്ള അകലങ്ങള്‍ക്കിടയില്‍ ഒരു മരുപ്പച്ച തേടിയലഞ്ഞ വ്രണിതഹൃദയന്‍. ദാമ്പത്യജീവിതത്തിന്‍റെ ഊഷ്മളതയെ ഉണര്‍ത്തിയെടുക്കുന്ന ഇന്നലെ ഇ..

Showing 1 to 2 of 2 (1 Pages)