Karimpuzha Radha
കരിമ്പുഴ രാധ
1944ല്‍ വടകരയില്‍ ജനനം. പിതാവ് എഴുത്തുകാരനും പ്രൊഫസറുമായിരുന്നകരിമ്പുഴ രാമകൃഷ്ണന്‍.സംഗീതം, എഴുത്ത്, കല എന്നീ മേഖലകളില്‍ പ്രവര്‍ത്തനം.പെയ്‌തൊഴിയാനാകാതെ കാറ്റില്‍ പറന്ന് എന്ന നോവല്‍ രചിച്ചിട്ടുണ്ട്.
Agnipushpangal
കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പ..
Bhoomiyile Malakhamar
Book by Karimpuzha Radhaസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരുടെ കഥയാണിത്. ഒരു കുചേലകുടുംബത്തെ ഊട്ടാന്‍ മുന്നോട്ടിറങ്ങേണ്ടിവന്നകൊച്ചുസുന്ദരിയുടെ കഥ. സ്നേഹഹവും കരുത്തുമായവര്‍ വഴിയിടറിപ്പോകുമ്പോഴും നോവുലളെല്ലാം അലങ്കാരമാക്കിയ സാവിതികുട്ടിയുടെ പച്ചയായ ജീവിതം ഈ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നു...