Karthika
![Karthika Karthika](https://greenbooksindia.com/image/cache/catalog/Authors/Karthika-150x270.jpg)
കാര്‍ത്തിക
കോട്ടയം ജില്ലയില്‍ ജനനം. ദുബായിയില്‍ പ്രവാസ ജീവിതത്തിനു തുടക്കം. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. മഞ്ഞുത്തുള്ളികള്‍ (Dew Drops)െ എന്ന പേരില്‍ ബ്ലോഗുകളുടെ ലോകത്തും സജീവം.
Grid View:
Nirvachanangalillatha Pranayam
₹119.00 ₹140.00
A book by Karthika , പ്രണയത്തിന്റെ അർത്ഥതലങ്ങൾ തേടുന്ന ഒരു പ്രവാസി പെൺകുട്ടിയുടെ കഥ. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ഇടയിൽ ജീവിതത്തെ പ്രസാദാത്മകമായി കണ്ടുണരുന്ന കാമുകിയുടെ ജീവിതം. ദുബായ് ജീവിതത്തിന്റെ വിരസതയിൽനിന്ന് ഗ്രാമത്തിന്റെ തെളിനീരിലേക്കു പ്രയാണം ചെയ്യുന്ന ഒരു പെണ്മനസ്സ്...
Showing 1 to 1 of 1 (1 Pages)