Karthika Mohanan

Karthika Mohanan

കാര്‍ത്തിക മോഹനന്‍

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ കെ.കെ.മോഹനന്റെയും  സരസ്വതിയുടെയും മകളായി 1989ല്‍ ജനിച്ചു. കൊടുങ്ങല്ലൂര്‍ ബാലാനുബോധിനി യു.പി സ്‌കൂള്‍, ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മൂത്തകുന്നം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്  ആലുവ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'ഒരുപിടി രഹസ്യങ്ങള്‍' ആദ്യ ചെറുകഥാ സമാഹാരമാണ് .ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലുംഎഴുതാറുണ്ട്. ഇപ്പോള്‍ ബാംഗ്ലൂര്‍  ഇന്‍ഫോസിസില്‍ ഐ.ടി എഞ്ചിനീയറായി ജോലി ചെയ്യുന്നു. 

ഭര്‍ത്താവ്: ഗണേഷ്.വി.

ഇ-മെയില്‍: karthikamohanan1989@gmail.com



Grid View:
Oru Pidi Rahasyangal
Oru Pidi Rahasyangal
Oru Pidi Rahasyangal
Out Of Stock
-15%

Oru Pidi Rahasyangal

₹106.00 ₹125.00

Book by Karthika Mohanan , വർത്തമാനകാലത്തിന്റെ നന്മതിന്മകളെ ആവാഹിച്ചെടുത്ത കഥകൾ. ഇരുളിൽ തെളിയുന്ന ചുട്ടുവെളിച്ചങ്ങളും നിലാവിൽ പൊതിയുന്ന നാട്ടുമണങ്ങളും കഠിനയാതനകളും പരപ്പുകളും വിചാരണകളുടെ കറുപ്പും ഇക്കഥകളിൽ നിറയുന്നു. ഭയപ്പാടും പരേതനായ മകനും വിധിയും പെൺകുഞ്ഞും മുകളിലത്തെ മുറിയും കഥാപാസിസരങ്ങളും തീത്തുള്ളികളാണ്. ആധുനികകാലത്തിന്റെ വ്യാകുലതകളുടെ ക..

Showing 1 to 1 of 1 (1 Pages)