Karunakaran

Karunakaran

കരുണാകരന്‍

കഥാകൃത്ത്, നോവലിസ്റ്റ്, കവി.കഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ കുവൈറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.



Grid View:
Bicycle Thief
Bicycle Thief
Bicycle Thief
-15%
Quickview

Bicycle Thief

₹179.00 ₹210.00

ബൈസിക്കിൾ തീഫ്‌‌ കരുണാകരൻ ''എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ഇവർ കഥാപാത്രങ്ങളാവുമ്പോഴും അവരുടെ ജീവചരിത്രമല്ല എന്നെ ആകർഷിക്കുന്നത്; മറിച്ച്, തങ്ങളുടെ കാലത്തിൽ ഒരു വെബ് എന്നപോലെ വളയുന്ന അതിന്റെ ക്രമത്തിൽ അകപ്പെടുന്ന അവരുടെ ചില നിമിഷങ്ങളാണ്. ഒരാളെ അത് മറ്റൊരാളാക്കുന്നു.'' ജോൺ എബ്രഹാം, മലയാളിയുടെ അസാധാരണനായ ചലച്ചിത്രകാര..

Ekanthathayekurichu Paranjukettittalle Ulloo
Ekanthathayekurichu Paranjukettittalle Ulloo
Ekanthathayekurichu Paranjukettittalle Ulloo
-15%
Quickview

Ekanthathayekurichu Paranjukettittalle Ulloo

₹157.00 ₹185.00

തത്സമയവിവരണമല്ലാത്ത ഏതൊരാഖ്യാനത്തിന്‍റെയും ഇന്ധനം ഓര്‍മ്മയാണ്. അനുഭവത്തെ പുനര്‍നിര്‍മ്മിക്കാന്‍ മാത്രമല്ല റദ്ദു ചെയ്യാനും ഓര്‍മ്മയുടെ വ്യാകരണത്തിനു കഴിയും. കരുണാകരന്‍റെ കവിതകളില്‍ ഓര്‍മ്മയുടെ കലയെന്നത് സ്വപ്നത്തിന്‍റെയും കലയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റിനിര്‍ത്താനാവാത്ത വിധം ഓര്‍മ്മയെയും സ്വപ്നത്തെയും ഈ കവിതകള്‍ കുരുക്കിക്കെട്ടിയിരിക്കുന്..

Yakshiyum Cycleyathrakkaranum
Yakshiyum Cycleyathrakkaranum
Yakshiyum Cycleyathrakkaranum
-15%
Quickview

Yakshiyum Cycleyathrakkaranum

₹136.00 ₹160.00

Poems by Karunakaranഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിൾ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിനു ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടി വന്ന നാട്ടിൻപുറവും നഗരവും മരുവും കൊടുത്ത നട. ഒരു സ്വപ്നം, ഒരോർമ്മ, ഒരു പേടി, ഒരു പ്രേമം, ഒരസംബന്ധവ്യാകരണം, ഉറക്കത്തിലേക്കു പകർന്ന് അത് ഉരുണ്ട..

Showing 1 to 3 of 3 (1 Pages)