Kathiyalam Aboobaker
കാതിയാളം അബൂബക്കര്‍
അധ്യാപകന്‍, ബാലസാഹിത്യകാരന്‍, പത്രാധിപര്‍.1941ല്‍ കൊടുങ്ങല്ലൂരിലെ കാതിയാളത്ത് ജനനം.ഇപ്പോള്‍ വാര്‍ത്താ പബ്ലിക്കേഷന്‍സില്‍ എഡിറ്റര്‍.അധ്യാപകനായി പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്‌കൂളില്‍നിന്ന് റിട്ടയര്‍ ചെയ്തു. റോജാ കഥകള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാലി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കൃതികള്‍: ഇത്തിരിപ്പൂക്കള്‍, അദൃശ്യത്തിന്റെ താക്കോലുകള്‍, റോജാ കഥകള്‍ വീണ്ടും, അരയന്നങ്ങളും രാജകുമാരിയും(കഥ), ഒളിമ്പിക്‌സ് നൂറ്റാണ്ടുകളിലൂടെ (സ്‌പോര്‍ട്‌സ്), അബ്ദുറഹിമാന്‍ കവിതകള്‍ (എഡി.).
വിലാസം: പതിയാശ്ശേരി വീട്, പടിഞ്ഞാറെ വെമ്പല്ലൂര്‍ പി.ഒ.,
കൊടുങ്ങല്ലൂര്‍ - 680671
Sreeramakrishnan Kathakal
Book by Kathiyalam Aboobakkarഭാരതീയമനസ്സുകളെ ഏറ്റവുമധികം സ്വാധീനിച്ച ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. അനുകരണീയവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കും കര്‍മ്മവും. ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍. വിവേകാനന്ദനെപ്പോലെയുള്ള ശിഷ്യപ്രമുഖരിലൂടെ മാനവസമൂഹത്തെ അനുഗൃഹീതമാക്കാന്‍ ആ സാരോപദേശങ്ങള്‍ക്..