Kavil Raj

Kavil Raj

കാവില്‍ രാജ്

ദൃശ്യമാധ്യമ, സാഹിത്യ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. തൃശ്ശൂരിലെ സാഹിത്യകാരന്‍മാരുടെ സംഘടനയായ സര്‍ഗ്ഗസ്വരത്തിന്റെ

സ്ഥാപക ജനറല്‍സെക്രട്ടറി. (17 വര്‍ഷമായി തുടരുന്നു.) ഇപ്പോള്‍ പ്രസിഡന്റ ്. മുല്ലക്കരആറാംകല്ല് ശാന്തിനഗര്‍ റസിഡന്‍സ് അസോസിയേഷന്റെ ജനറല്‍സെക്രട്ടറി. മുല്ലക്കരഉദയഗിരി കുടിവെള്ള പദ്ധതിയുടെ സ്ഥാപകജനറല്‍സെക്രട്ടറി, രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്‌സ് മെമ്പര്‍.

കൃതികള്‍: ഒരിടത്തൊരു ഓന്ത്, ജീവനുള്ളപുകക്കുഴലുകള്‍, കാക്കക്കോഴി (ബാലസാഹിത്യ നോവലുകള്‍), ഗോത്രജ്വാലകള്‍

(കവിതാസമാഹാരം), വാല്മീകിക്കുന്നിലെ പ്രവാചകന്‍, പുരാണത്തിലെ സുന്ദരിമാര്‍ (കഥാസമാഹാരങ്ങള്‍), പ്രകൃതിയുടെ

സുകൃതം, ഉത്തിഷ്ഠതാ ജാഗ്രത, കരുണാസാഗരം, കളംപാട്ട് (10 എണ്ണം), കുറം പേച്ച്, അര്‍ത്ഥാന്തരങ്ങള്‍ (ഡോക്യുമെന്ററി), തൊട്ടുകൂടാത്തവരുടെ

തീണ്ടിക്കൂടായ്മകള്‍, സുഭാഷിതസുകൃതം, പ്രകൃതിയുടെ വരദാനം (ലേഖനസമാഹാരങ്ങള്‍), ജനപ്രിയസിനിമയുടെ രാജശില്പികള്‍,

ഡോക്യുമെന്ററി സിനിമ നിര്‍മ്മിക്കാം ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാം, മലയാള ചലച്ചിത്രഗാനങ്ങളിലൂടെ (എഡിറ്റര്‍) (ചലച്ചിത്ര സാഹിത്യം),

കുട്ടികള്‍ക്കു നല്ല പേരുകള്‍ (എഡിറ്റര്‍), മഹാകാവ്യം, കെണി, സര്‍വൈവല്‍, ഉന്മീലനം, എവൈറ്റിങ്ങ് ഫോര്‍...??, സാക്ഷ്യം (ഹ്രസ്വചലച്ചിത്രങ്ങള്‍)

പുരസ്‌കാരങ്ങള്‍: ഡോ. ബി.ആര്‍. അംബേദ്കര്‍ സുവര്‍ണ്ണ മെഡല്‍ (ന്യൂഡല്‍ഹി1991), മഹാത്മജ്യോതിബാഫൂലെ സുവര്‍ണ്ണമെഡല്‍

(ന്യൂഡല്‍ഹി2009), കുട്ടികള്‍ക്കുള്ള മികച്ച ഡോക്യുമെന്ററി സംസ്ഥാന അവാര്‍ഡ് (2009), കേരള ഫിലിം ഓഡിയന്‍ കൗണ്‍സില്‍

പുരസ്‌കാരം (2007), മികച്ച ചലച്ചിത്ര പഠനത്തിനുള്ള സാംസ്‌കാരികവകു് ധനസഹായം (2005), 2024 മികച്ച പരിസ്ഥിതി ചലച്ചിത്രത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്.

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും 2004ല്‍ അസിസ്റ്റന്റ ് കംപ്‌ട്രോളറായി വിരമിച്ചു.

ഭാര്യ: ശാന്തകുമാരി (റിട്ട.അധ്യാപിക) 

മകന്‍: ഡോ. അനില്‍രാജ്, മരുമകള്‍: ഡോ. ദീപ്നലത.  മകള്‍: ഡോ. കവിതാരാജ് (ലെക്ചറര്‍)

വിലാസം: കാവില്‍വീട്, ശാന്തിനഗര്‍, ഹൗസ് നമ്പര്‍5,

മുല്ലക്കര  ആറാംകല്ല്, പി.ഒ. മണ്ണുത്തി, തൃശ്ശൂര്‍  680651

ഫോണ്‍ 9995783806



Grid View:
-15%
Quickview

Anushtanangalum Azhiyakurukkukalum അനുഷ്‌ഠാനങ്ങളും അഴിയാക്കുരുക്കുകളും

₹170.00 ₹200.00

അനുഷ്‌ഠാനങ്ങളും അഴിയാക്കുരുക്കുകളുംകാവിൽ രാജ് ആചാരഅനാചാരങ്ങളുടെ വർത്തമാനകാലത്ത് തീർത്തും പ്രസക്തമായ ലേഖനങ്ങളുടെ സമാഹാരം. കൃത്യമായ അവബോധത്തോടെയുള്ള നിരീക്ഷണപാടവം. കാലവും ജീവിതവും മനുഷ്യരും എത്തിപ്പെടേണ്ട ചരിത്ര സത്യങ്ങളും അവലോകനങ്ങളും ഈ ലേഖനങ്ങളെ വേറിട്ടു നിർത്തുന്നു. കാവിയുടുത്താൽ സന്ന്യാസിയാകുമോ?, കാവടിയാട്ടത്തിലും ജാതിവിവേചനം, പൈതൃകങ..

Showing 1 to 1 of 1 (1 Pages)