Kayyummu Kottappady

Kayyummu Kottappady

കയ്യുമ്മു കോട്ടപ്പടി

തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പടിയില്‍ ജനനം.പിതാവ്: മുഹമ്മദ്. മാതാവ്: തിത്തുമ്മു.

കൃതികള്‍: പ്രണയത്തിന്റെ അനന്ത സാന്ത്വനം, വിരലുകള്‍, നീരൊടുങ്ങാത്ത നീര്‍മാതളം, കയ്യുമ്മുക്കവിതയിലെ പ്രണയതല്പം, എത്ര പറഞ്ഞാലും തീരാത്തത്, പട്ടുറുമാല്‍ പടിയിറങ്ങുന്നു, പ്രണയപ്പൂക്കള്‍ അഥവാ തീനാളങ്ങള്‍ (കവിതാസമാഹാരം).കൃഷ്ണപക്ഷത്തിലെ രാത്രികള്‍, ഓര്‍മ്മയുടെ പച്ചത്തുരുത്തിലൂടെ (കഥ), ഭദ്രാലയം, തിരമാലകളെ സാക്ഷി (നോവല്‍).

പുരസ്‌കാരങ്ങള്‍: അബുദാബി മലയാളം ന്യൂസ് , പുരസ്‌കാരം, നിലാവ് മാസിക ജൂര്‍ പുരസ്‌കാരം,നവകം മാസിക മലപ്പുറം പുരസ്‌കാരം, മേരിവിജയംതൃശ്ശൂര്‍ പുരസ്‌കാരം, ഭാരതീയ അംബേദ്കര്‍ (ഡല്‍ഹി) പുരസ്‌കാരം, സഫലി ടൈംസ് കൊച്ചി പുരസ്‌കാരം, യുവകലാസാഹിതി ധീരാപലന്‍ ചാലിപ്പാട്ട് പുരസ്‌കാരം, ഏറ്റുമാനൂര്‍ കാവ്യവേദി പുരസ്‌കാരം, പച്ചമഷി പാലക്കാട്ട് പുരസ്‌കാരം, പരസ്പരം മാസിക കോട്ടയം പുരസ്‌കാരം, സ്ത്രീശബ്ദം മാസിക പുരസ്‌കാരം,

നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരം, ധാര്‍മ്മികത പുരസ്‌കാരം കോഴിക്കോട്, സര്‍ഗസ്വരം തൃശൂര്‍ അവാര്‍ഡ്.

ആനുകാലികങ്ങളില്‍ കഥ, നോവല്‍, കവിത എന്നിവ എഴുതി വരുന്നു.

മകള്‍: സുല്‍ഫത്ത് (ഗവണ്‍മെന്റ് ഉദ്യോഗസ്ഥ)

വിലാസം: വൈശ്യം, പി.ഒ. കോട്ടപ്പടി, തൃശ്ശൂര്‍ - 680 505

ഫോണ്‍: 9747394950



Grid View:
-15%
Quickview

Choramurivukalil Kavitha padumbol

₹111.00 ₹130.00

Book By Kayyummu Kottappady ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ  കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും  പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ  സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന  പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും  കറുത്തകവിതയും  പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു." വിധേയത്വത്തി..

Showing 1 to 1 of 1 (1 Pages)