Khaled Alesmael
ഖാലിദ് അലെസ്മയില്‍
സിറിയന്‍ സ്വീഡിഷ് ക്വീര്‍ എഴുത്തുകാരന്‍. ചലച്ചിത്ര നിർമാതാവ് .
സിറിയയില്‍ 1979ല്‍ ജനനം.
ഡമാസ്‌കസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.
ലണ്ടനിലെ ന്യൂസ്റ്റേറ്റ്‌സ്മാന്‍, ബര്‍ലിനിലെ ടാസ് എന്നിവയുള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍
അദ്ദേഹത്തിന്റെ രചനകള്‍ ഉണ്ട്.
Purushanmarude idam പുരുഷന്മാരുടെ ഇടം
പുരുഷന്മാരുടെ ഇടം by ഖാലിദ് അലെസ്മയിൽOriginal English title Selamlikഅറബ് വംശജരുടെ പൗരുഷത്തേയും സ്വവർഗ്ഗരതിയേയും കുറിച്ചുള്ള ഒരു തുറന്നെഴുത്തിലൂടെ രൂപംകൊള്ളുന്ന ഈ രചന സിറിയയിൽനിന്നുള്ള ഖാലിദ് അലെസ്മയിലിൻ്റെ ആദ്യനോവലാണ്. ഇരുപതുകാരനായ ഫുറാത്ത് എന്ന സിറിയൻവംശജൻ പഴയ ഡമാസ്കസിലെ ഒരു പൊതുസ്‌നാനഘട്ട(ഹമ്മാം)ത്തിലെത്തുന്നു. സ്വവർഗ്ഗ..