Khalid

ഖാലിദ്‌

എഴുത്തുകാരന്‍, നോവലിസ്റ്റ്.1930 ഒക്‌ടോബര്‍ 10ന് ജനനം.മധ്യപ്രദേശിലെ റെയ്പ്പൂരില്‍ ട്രാന്‍സ്‌പോര്‍ട്ട് 

കമ്പനിയിലും വ്യാപാര ഏജന്‍സിയിലും പ്രവര്‍ത്തിച്ചു.

പ്രധാനകൃതികള്‍: പിതാവേ നിന്റെ കൂടെ, ഉദയസൂര്യനെതിരെ, തുറമുഖം, സിംഹം, ബനാറസി ബാബു, അടിമകള്‍ ഉടമകള്‍, അല്ലാഹുവിന്റെ മക്കള്‍. 1988ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി.

1994 ഒക്‌ടോബര്‍ 1ന് അന്തരിച്ചു.



Grid View:
-50%
Quickview

Ore desakkaraya njangal

₹70.00 ₹140.00

Author:Khalidഒരു ചരിത്രമുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച ചുവന്ന ആകാശവും, കടലിന്റെയും കപ്പലിന്റെയും സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ഫോര്‍ട്ടുകൊച്ചിയും ഈ നോവലിനു പശ്ചാത്തലമായുണ്ട്. ഇതൊരു മുസ്ലീം സമുദായത്തിന്റെ കഥ കൂടിയാണ്. ജിന്നുകളും ഇഫ്‌രീത്തുകളും ഇന്‍സും ജാറവും ഷേയ്ക്കുമാരുമടങ്ങിയ അന്ധവിശ്വാസം കലര്‍ന്ന മതമേധാവിത്തം ഈ നോവലിന്റെ ഉള്ളടക്കത്തിന് അകമ്പടി ..

Showing 1 to 1 of 1 (1 Pages)