Kirankumar K K
![Kirankumar K K Kirankumar K K](https://greenbooksindia.com/image/cache/catalog/Authors/KIRAN-KUMAR-150x270.jpg)
കിരണ്‍കുമാര്‍ കെ.കെ.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി. അച്ഛന്‍: കൃഷ്ണന്‍(ഘമലേ), അമ്മ: രാജലക്ഷ്മി. സഹോദരന്‍: അരുണ്‍കുമാര്‍.ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലാന്റ് സര്‍വ്വേയറായി ജോലി ചെയ്തിരുന്നു.
വിലാസം: കീനാരി ഹൗസ്,
പനങ്ങാട് പി.ഒ., തൃശൂര്‍-680665
Email: kirankkrishnan09@gmail.com
Grid View:
November 8
₹136.00 ₹160.00
Book By Kirankumar K K നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണനോവല്‍. ഓട്ടോ ഡ്രൈവര്‍ അശോകന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവഗതികളിലൂടെ ഒരു ബാങ്ക് മോഷണത്തിന്‍റെ ചുരുളഴിയുന്നു. ബാങ്ക് കവര്‍ച്ച, കൊലപാതകം, കള്ളപ്പണം, മുംബൈ അധോലോക ജീവിതം, മോഷണമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പര. കൊലപാതകത്തിന്‍റെ അന്വേഷണവഴികള്‍. പണത്തിന്..
Showing 1 to 1 of 1 (1 Pages)